tag:blogger.com,1999:blog-1855179611507708674.post2065879633172577973..comments2023-10-14T15:14:22.068+05:30Comments on ദേവിയുടെ സ്വപ്നങ്ങള്‍: കലാകാരനും പ്രണയവുംശ്രീജ എന്‍ എസ്http://www.blogger.com/profile/01010929926843210014noreply@blogger.comBlogger20125tag:blogger.com,1999:blog-1855179611507708674.post-28064697005355685042011-08-05T22:24:43.906+05:302011-08-05T22:24:43.906+05:30മുന്‍കൂര്‍ ജാമ്യമെടുത്തു അല്ലേമുന്കൂര് ജാമ്യമെടുത്തു അല്ലേajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-61134996328418980642011-06-06T17:13:55.710+05:302011-06-06T17:13:55.710+05:30നല്ല കവിത.
ആദ്യ കമന്റും അനുബന്ധിച്ച് വായാടിയുടെ കമ...നല്ല കവിത.
ആദ്യ കമന്റും അനുബന്ധിച്ച് വായാടിയുടെ കമന്റും :))ഹാപ്പി ബാച്ചിലേഴ്സ്https://www.blogger.com/profile/16342214543799834699noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-57893318286885868772011-06-04T19:19:48.136+05:302011-06-04T19:19:48.136+05:30ഇഷ്ട്ടമായി ചേച്ചി ഈ വരികള്‍ ആശംസകള്‍
സമയം കിട്ട...ഇഷ്ട്ടമായി ചേച്ചി ഈ വരികള്‍ ആശംസകള്‍

സമയം കിട്ടുമ്പോള്‍ ഈ ചെറിയ കാട്ടി കൂട്ടലുകളിലേക്ക് സ്വാഗതം
http://apnaapnamrk.blogspot.com/
ബൈ എം ആര് കെrasheed mrkhttps://www.blogger.com/profile/07515772457126957089noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-56829999456348235212011-06-03T14:49:36.064+05:302011-06-03T14:49:36.064+05:30ശില്പ്പിയോ
അവന്റെ ധ്യാനത്തില്‍
സ്ത്രീ സൌന്ദര്യമുണ്...ശില്പ്പിയോ
അവന്റെ ധ്യാനത്തില്‍
സ്ത്രീ സൌന്ദര്യമുണ്ട്
ഓരോ കല്ലിലും
ജീവന് തൊട്ടുണര്‍ത്താനുള്ള
വെമ്പലുണ്ട്
അളവുകളില്‍ പൂര്‍ണ്ണതയുള്ള
അവന്റെ ശില്പങ്ങള്ക്ക് മുന്പില്
പ്രണയിനി തോറ്റു പോകുന്നു
അവളുടെ സ്വപ്നങ്ങളും.
ശരിയാണിത്..

അവന്റെ ശില്പങ്ങള്ക്ക് മുന്പില്
പ്രണയിനി തോറ്റു പോകുന്നു

പോസ്റ്റിടുമ്പോള്‍ മെസ്സേജു തരാന്‍ മറക്കല്ലേ..കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-59138420491329309542011-06-03T08:51:43.038+05:302011-06-03T08:51:43.038+05:30കവിത ഇഷ്ടപ്പെട്ടു.കവിത ഇഷ്ടപ്പെട്ടു.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-79999421886522996522011-06-01T23:48:22.298+05:302011-06-01T23:48:22.298+05:30:)
ധ്വനി സിനിമയിലെ ഒരു പാട്ടോര്‍മ്മ വന്നു!
കല എന...:)

ധ്വനി സിനിമയിലെ ഒരു പാട്ടോര്‍മ്മ വന്നു!

കല എന്തായാലും ആസ്വാദ്യകരമാകുന്നത് ജീവിതത്തോട് അടുത്ത് നില്ക്കുമ്പോള് തന്നെ..Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-49294796103115176282011-06-01T23:10:30.792+05:302011-06-01T23:10:30.792+05:30സാമാന്യവല്‍ക്കരണത്തിന്റെ കണ്ണിലൂടെ എല്ലാവരേയും അടിച...സാമാന്യവല്‍ക്കരണത്തിന്റെ കണ്ണിലൂടെ എല്ലാവരേയും അടിച്ചാക്ഷേപിച്ചതിൽ പ്രതിഷേധിക്കുന്നു....(ഞാനും നന്നാവില്ല...)നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-89205795448900168132011-05-31T18:59:57.367+05:302011-05-31T18:59:57.367+05:30വായാടി വഴി ഇവിടെയെത്തി. പക്ഷെ കവിയുടെ ആദ്യ പ്രണയം ...വായാടി വഴി ഇവിടെയെത്തി. പക്ഷെ കവിയുടെ ആദ്യ പ്രണയം കവിതയോടാവണം എന്ന് തിരുത്തിയാല്‍ ഞാനും സമ്മതിക്കാംManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-25901225568557284182011-05-31T12:25:30.445+05:302011-05-31T12:25:30.445+05:30കലയ്ക്ക് ജീവിത ഗന്ധം വേണമെങ്കിൽ പ്രണയത്തിൽ ചാലിക്ക...കലയ്ക്ക് ജീവിത ഗന്ധം വേണമെങ്കിൽ പ്രണയത്തിൽ ചാലിക്കണം...സീത*https://www.blogger.com/profile/12401371358119458043noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-79831548007531349682011-05-31T11:08:41.479+05:302011-05-31T11:08:41.479+05:30ഈ കവിതക്ക് അനുബന്ധമായി ഞാനൊരു കവിത എഴുതിയിട്ടുണ്ട്...ഈ കവിതക്ക് അനുബന്ധമായി ഞാനൊരു കവിത എഴുതിയിട്ടുണ്ട്. ദയവായി വായിക്കുമല്ലോ?Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-13232569847152076652011-05-31T03:23:18.148+05:302011-05-31T03:23:18.148+05:30കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്ക...കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/ഹാക്കര്‍https://www.blogger.com/profile/10576814833532736406noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-12612105945236686072011-05-30T21:29:05.779+05:302011-05-30T21:29:05.779+05:30:-):-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-88189177950752122342011-05-30T09:56:12.732+05:302011-05-30T09:56:12.732+05:30ഭാനു കളരിക്കല്‍ said..
"കലാകാരന്റെ പ്രണയം കലയ...ഭാനു കളരിക്കല്‍ said..
"കലാകാരന്റെ പ്രണയം കലയോട് ആണെന്നോ? അങ്ങനെ ആണോ?"

ഉം..അതൈയ്ന്നേ, സത്യം. കലാകാരനു കലയോടാണ് പ്രണയം.
അയാളുടെ കൂടെ പഠിച്ച കലയെന്ന പെണ്‍കുട്ടിയെയാണ് അയാള്‍ പ്രണയിക്കണേ..
(ഞാന്‍ ഓടി..എന്നെ തല്ലല്ലേ ഞാന്‍ നന്നാവൂല്ലാ..:))Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-41378234244699510512011-05-30T05:02:53.059+05:302011-05-30T05:02:53.059+05:30നല്ലൊരു ആശയത്തിന്റെ നല്ല ആവിഷ്ക്കാരം. നന്നായിട്ടുണ...നല്ലൊരു ആശയത്തിന്റെ നല്ല ആവിഷ്ക്കാരം. നന്നായിട്ടുണ്ട്.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-44430922782655161002011-05-29T14:28:17.367+05:302011-05-29T14:28:17.367+05:30കലാകാരന്റെ പ്രണയം കലയോട് ആണെന്നോ? അങ്ങനെ ആണോ?കലാകാരന്റെ പ്രണയം കലയോട് ആണെന്നോ? അങ്ങനെ ആണോ?ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-16640229161107296882011-05-28T16:47:58.754+05:302011-05-28T16:47:58.754+05:30എന്ന്വച്ചാല്‍...........??
കവിക്കും, കഥാകാരനും, ച...എന്ന്വച്ചാല്‍...........??
കവിക്കും, കഥാകാരനും, ചിത്രകാരനും, ശില്പിക്കും പ്രണയം നീലകൊടുംവേലി ആണെന്നോ? :-?

ഏ...യ് വെര്‍തേ നുണ പറയല്ലേ ;) എല്ലാവരുടേം കാര്യം അറിയില്ല. എന്നാലും പറയാം, പ്രണയം കൈവിട്ട് പോകുമ്പോഴാണ് ഒരാളിലെ കലാകാരന് കവിയായും, കഥാകാരനുമൊക്കെയായി ശക്തിപ്രാപിക്കുന്നതെന്ന് തോന്നു. തെളിവുണ്ട് തെളിവ് തെളിവ് ;)

എന്തായാലും ചിന്തകള്‍ ഇഷ്ടപെട്ടു,

ലേബലില്‍ കവിത എന്ന് കാണുമ്പൊ ചെറുതിന്റെ നെറ്റി ചുളിയും ;)
എങ്ങനെ നോക്കിയിട്ടും ഈ കവിത(?) ഒന്ന് ചൊല്ലാന്‍ പറ്റണില്ല.

എക്കോ: >>>>> തല്ലല്ലേ...... നന്നാവൂല്ലാ >>>>>>> :)ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-67812549601305102532011-05-28T16:28:23.085+05:302011-05-28T16:28:23.085+05:30കല ജീവിതമാകുമ്പോള്‍, ജീവിതമെന്ന് മറ്റുള്ളവര്‍ പറയു...കല ജീവിതമാകുമ്പോള്‍, ജീവിതമെന്ന് മറ്റുള്ളവര്‍ പറയുന്നത് എപ്പോഴോ മറന്നു പോകുന്നു.
ആ മറവിക്കൊരു സുഖമുണ്ട്, വേദനയും.
ഞാന്‍ തല്ലൂല്ല ദേവി ചേച്ചീ...
ഞാനും നന്നാവില്ലാ ;-)ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-40455342645512942852011-05-28T15:31:17.502+05:302011-05-28T15:31:17.502+05:30കലയോടുള്ള പ്രണയം കലാകാരന്റെ ജീവിതോപാസനയാണ്കലയോടുള്ള പ്രണയം കലാകാരന്റെ ജീവിതോപാസനയാണ്ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-75747003583225502172011-05-28T13:34:22.155+05:302011-05-28T13:34:22.155+05:30കലാകാരന്റെ ധ്യാനത്തിലൂടെയുള്ള ഈ സ്വപ്നസഞ്ചാരം ഇഷ്ട...കലാകാരന്റെ ധ്യാനത്തിലൂടെയുള്ള ഈ സ്വപ്നസഞ്ചാരം ഇഷ്ട്പ്പെട്ടു.SASIKUMARhttps://www.blogger.com/profile/07642140212296289418noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-85504560392645826102011-05-28T09:59:54.209+05:302011-05-28T09:59:54.209+05:30എന്നെ തല്ലല്ലേ.ഞാന്‍ നന്നാവൂല്ല :)എന്നെ തല്ലല്ലേ.ഞാന്‍ നന്നാവൂല്ല :)ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.com