tag:blogger.com,1999:blog-1855179611507708674.post2431564958880053170..comments2023-10-14T15:14:22.068+05:30Comments on ദേവിയുടെ സ്വപ്നങ്ങള്‍: ഇനി ശൈത്യകാലംശ്രീജ എന്‍ എസ്http://www.blogger.com/profile/01010929926843210014noreply@blogger.comBlogger19125tag:blogger.com,1999:blog-1855179611507708674.post-12534982131777631692011-08-05T22:14:22.401+05:302011-08-05T22:14:22.401+05:30തണുത്തുറഞ്ഞ് പോകുന്ന ബന്ധങ്ങള്‍...നല്ല വാക്കുകള്തണുത്തുറഞ്ഞ് പോകുന്ന ബന്ധങ്ങള്‍...നല്ല വാക്കുകള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-18468422729656325312011-03-15T03:48:14.589+05:302011-03-15T03:48:14.589+05:30നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-23480317862474022942011-03-14T20:33:17.034+05:302011-03-14T20:33:17.034+05:30കവിതയുടെ പേരിനു എന്റെ വോട്ട്.കവിതയുടെ പേരിനു എന്റെ വോട്ട്.ഷൈജു കോട്ടാത്തലhttps://www.blogger.com/profile/05399311021110497880noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-90773795624631973582011-03-14T19:43:36.188+05:302011-03-14T19:43:36.188+05:30നല്ല കവിത. വളരെ ഇഷ്ടമായി
ആസ്വാദ്യകരം.നല്ല കവിത. വളരെ ഇഷ്ടമായി
ആസ്വാദ്യകരം.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-23165018020266879942011-03-14T15:54:26.164+05:302011-03-14T15:54:26.164+05:30നീയും ഞാനും ഉണ്ടാകും
നമ്മള് എന്ന സത്യം ഒഴികെ
നല്...നീയും ഞാനും ഉണ്ടാകും
നമ്മള് എന്ന സത്യം ഒഴികെ

നല്ല കണ്ടെത്തല്‍, നല്ല വരികള്‍.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-40496331114050874712011-03-14T04:56:37.141+05:302011-03-14T04:56:37.141+05:30ജീവിതത്തിലെ ഋതുഭേദങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന...ജീവിതത്തിലെ ഋതുഭേദങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന, കണ്ണും കാതും കരളും തുറന്നുവെയ്ക്കുന്ന കവിത! നന്നായിട്ടുണ്ട്.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-3246639853532746922011-03-13T13:31:39.809+05:302011-03-13T13:31:39.809+05:30പുതു ലോകത്തില്‍ പ്രണയത്തിനു സംഭവിച്ച രൂപ മാറ്റങ്ങള...

പുതു ലോകത്തില്‍ പ്രണയത്തിനു സംഭവിച്ച രൂപ മാറ്റങ്ങള്‍ .... ആസന്നമായ പ്രണയ ശൈത്യത്തിലെ ഇലകൊഴിയും ജീവിതങ്ങളെ വരച്ചു കാട്ടാന്‍ നടത്തിയ ശ്രമം അഭിനന്ദനാര്‍ഹം ..... എങ്കിലും കാല്പനികത കുറച്ചു ശക്തമായ ശൈലി സ്വന്തമാക്കുക -- ആശംസകള്‍ ...കലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-19765623072451088882011-03-13T11:33:19.798+05:302011-03-13T11:33:19.798+05:30ഋതുക്കളുടെ പരിണാമങ്ങളെ കുറിക്കുന്ന കവിത. ഇഷ്ടമായി....ഋതുക്കളുടെ പരിണാമങ്ങളെ കുറിക്കുന്ന കവിത. ഇഷ്ടമായി.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-21527045710610037912011-03-13T11:21:08.151+05:302011-03-13T11:21:08.151+05:30അവസാന വരികളുടെ സൌന്ദര്യം അപാരം.
കാരണം അതില്‍ സത്യം...അവസാന വരികളുടെ സൌന്ദര്യം അപാരം.
കാരണം അതില്‍ സത്യം ഒളിഞ്ഞിരിക്കുന്നു.
ആശംസകള്‍.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-15461902934979886712011-03-13T01:02:06.746+05:302011-03-13T01:02:06.746+05:30>>ഇനി ശൈത്യ കാലം
ഇലകള്‍ കൊഴിഞ്ഞു
മഞ്ഞില്‍ പ...>>ഇനി ശൈത്യ കാലം
ഇലകള്‍ കൊഴിഞ്ഞു
മഞ്ഞില്‍ പൊതിഞ്ഞു
ഇനിയെത്ര കാലം <<

ആ.. ആർക്കറിയാം...
വേഗം ആയ്ക്കോട്ടെ...
മംഗളങ്ങൾ...നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-15393385825885320192011-03-12T23:59:57.777+05:302011-03-12T23:59:57.777+05:30വസന്തം തളിരിലകളും
പൂക്കാലവുമായി വരുമ്പോള്‍
നീയും ഞ...വസന്തം തളിരിലകളും
പൂക്കാലവുമായി വരുമ്പോള്‍
നീയും ഞാനും ഉണ്ടാകും
നമ്മള് എന്ന സത്യം ഒഴികെ!

അതാണ്!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-71670380220916610772011-03-12T21:55:29.535+05:302011-03-12T21:55:29.535+05:30ഈ അടക്കി പ്പിടിച്ച തേങ്ങല്‍ അല്ലാതെ ..ഈ വിരഹം നുരപ...ഈ അടക്കി പ്പിടിച്ച തേങ്ങല്‍ അല്ലാതെ ..ഈ വിരഹം നുരപ്പിക്കം നൊമ്പരമല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ലല്ലോ എന്റീശ്വരാ ...ഒരാക്രോശം മുഴക്കൂ ...ഒന്ന് ഗര്‍ജിക്കൂ ഈ ദിഗന്തങ്ങള്‍ ഒന്ന് മുഴങ്ങി വിറയ്ക്കട്ടെ ..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-65730235403483513872011-03-12T18:32:26.223+05:302011-03-12T18:32:26.223+05:30വസന്തം പോലെ ശൈത്യവും പോയ്മറയുമെന്നും, ‘നമ്മൾ’ തന്ന...വസന്തം പോലെ ശൈത്യവും പോയ്മറയുമെന്നും, ‘നമ്മൾ’ തന്നെ നിലനിൽക്കുമെന്നും ആശിച്ചുകൂടേ. എന്തായാലും മനോഹരമായ വരികൾ, തേങ്ങൽ, തേങ്ങൽ.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-39328558640242872432011-03-12T17:13:02.367+05:302011-03-12T17:13:02.367+05:30നമ്മള് എന്ന സത്യം ഒഴികെ...
Best wishesനമ്മള് എന്ന സത്യം ഒഴികെ...

Best wishesthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-74181268425107791792011-03-12T14:31:47.815+05:302011-03-12T14:31:47.815+05:30അവസാനവരികൾ വലിയ സത്യം പറയുന്നു. നന്നായിരിക്കുന്നു....അവസാനവരികൾ വലിയ സത്യം പറയുന്നു. നന്നായിരിക്കുന്നു.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-22567667251684724742011-03-12T01:51:30.221+05:302011-03-12T01:51:30.221+05:30വസന്തം തളിരിലകളും
പൂക്കാലവുമായി വരുമ്പോള്‍
നീയും ഞ...വസന്തം തളിരിലകളും
പൂക്കാലവുമായി വരുമ്പോള്‍
നീയും ഞാനും ഉണ്ടാകും
നമ്മള് എന്ന സത്യം ഒഴികെMOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-33862201139550726912011-03-11T23:14:45.665+05:302011-03-11T23:14:45.665+05:30വസന്തം തളിരിലകളും
പൂക്കാലവുമായി വരുമ്പോള്‍
നീയും ...വസന്തം തളിരിലകളും
പൂക്കാലവുമായി വരുമ്പോള്‍
നീയും ഞാനും ഉണ്ടാകും
നമ്മള് എന്ന സത്യം ഒഴികെ

സ്വപ്നങ്ങളും മോഹങ്ങളും തകര്‍ന്ന ഓര്‍മ്മകളില്‍...പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-59907690226600589492011-03-11T20:33:46.707+05:302011-03-11T20:33:46.707+05:30"ഇവിടെ ഇങ്ങനെ പലരും ഇരിന്നുട്ടുണ്ടാകും. ഇല്ലേ..."ഇവിടെ ഇങ്ങനെ പലരും ഇരിന്നുട്ടുണ്ടാകും. ഇല്ലേ?" അവള് ചോദിച്ചു.
ഒരു പുഞ്ചിരി മാത്രം മറുപടിയായി.

കോടമഞ്ഞ് വീണു തുടങ്ങിയിരിക്കുന്നു. താഴ്വാരത്തു നിന്നും മഞ്ഞുപാളികള്‍ പതുക്കെ പൊങ്ങി വരുന്നതും നോക്കി അവള് ഇരുന്നു.

ഒരു നേര്‍ത്ത തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി. അവള് അവന്റെ അരികിലേക്ക് ചേര്‍ന്നിരുന്നു.
"ഈ മഞ്ഞു പാളികള്‍ നമ്മളെ വന്നു മൂടിയിരുന്നെങ്കില്‍ ?"
"മൂടിയിരുന്നെങ്കില്‍ ?"
"നമുക്കതില്‍ അലിഞ്ഞ് ഇല്ലതകാമായിരുന്നു..."

പക്ഷെ അവളുടെ പ്രണയത്തിന്റെ ചൂടില്‍ ആ മഞ്ഞുപാളികള്‍ ഉരുകിപ്പോയി.മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-12309591289863303522011-03-11T20:05:10.833+05:302011-03-11T20:05:10.833+05:30എത്ര മഞ്ഞ് വീണാലും പ്രണയത്തിന്റെ ചൂടില്‍ മഞ്ഞ് പാള...എത്ര മഞ്ഞ് വീണാലും പ്രണയത്തിന്റെ ചൂടില്‍ മഞ്ഞ് പാളികള്‍ ഉരുകാതിരിക്കുമൊ?മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.com