tag:blogger.com,1999:blog-1855179611507708674.post4165882588000757093..comments2023-10-14T15:14:22.068+05:30Comments on ദേവിയുടെ സ്വപ്നങ്ങള്‍: ഇത് മഞ്ഞു കാലംശ്രീജ എന്‍ എസ്http://www.blogger.com/profile/01010929926843210014noreply@blogger.comBlogger21125tag:blogger.com,1999:blog-1855179611507708674.post-86329950842724541302010-06-17T17:59:19.923+05:302010-06-17T17:59:19.923+05:30പ്രണയം ഒരനുഭവമാണ്....അത് നന്നായി പറഞ്ഞിരിക്കുന്നു...പ്രണയം ഒരനുഭവമാണ്....അത് നന്നായി പറഞ്ഞിരിക്കുന്നു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-87913237809134413152010-01-29T03:45:54.031+05:302010-01-29T03:45:54.031+05:30കഥ നന്നായി.മഞ്ഞു കാലത്ത് മനസ്സിൽ സൂക്ഷിക്കാൻ ഓർമ്മ...കഥ നന്നായി.മഞ്ഞു കാലത്ത് മനസ്സിൽ സൂക്ഷിക്കാൻ ഓർമ്മയുടെ ഒരു കനൽvinushttps://www.blogger.com/profile/00431031026562379983noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-64126437328260917852010-01-17T16:56:00.034+05:302010-01-17T16:56:00.034+05:30നീ വല്ലാതെ തടിച്ചു, മുടി എന്താ ഇങ്ങനെ..ഉള്ളും ഇല്ല...നീ വല്ലാതെ തടിച്ചു, മുടി എന്താ ഇങ്ങനെ..ഉള്ളും ഇല്ല..നീളവും കുറഞ്ഞു..അതോ വെട്ടി കുറച്ചതോ..ഇവിടുത്തെ ഭക്ഷണ രീതിക്ക് തടി വയ്ക്കാന്‍ എളുപ്പമാണ്“
വെറുതെ അല്ല അയാള്‍ വേണ്ടന്ന് വച്ചത്.!!!

ഈ കഥയ്ക്ക് ഒരു കുഴപ്പമെ ഉള്ളു..മിക്കവരുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യമാണെന്ന് ഇതിന്റെ കമന്റില്‍ നിന്നും മനസ്സിലാകുന്നു..അത് പറഞ്ഞ് അവരെ സെന്റി ആക്കി....
............ആശംസകള്‍..ഇനിയും എഴുതു......:)മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-27522008236576425282009-12-08T17:06:16.817+05:302009-12-08T17:06:16.817+05:30Nice storyNice storyAnonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-21464983389513896872009-12-07T10:39:06.565+05:302009-12-07T10:39:06.565+05:30നിലാവുപോലെ - സന്തോഷം ..
★ shine | കുട്ടേട്ടൻ - എനി...നിലാവുപോലെ - സന്തോഷം ..
★ shine | കുട്ടേട്ടൻ - എനിക്കൊരു പാട് ഇഷ്ടമുള്ള സിനിമയാണ് പക്ഷെ.:)
Kunjipenne - കുഞ്ഞിപെണ്ണ് -:) മനസ്സിലാവുന്നുശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-90606692231125804962009-12-06T23:50:27.957+05:302009-12-06T23:50:27.957+05:30ചിലതിനോക്കെ എന്താ മറുപടി ?
എന്റെ ഹൃദയം ഇങ്ങേര്ക്...ചിലതിനോക്കെ എന്താ മറുപടി ?
എന്റെ ഹൃദയം ഇങ്ങേര്‍ക്ക് മനസ്സിലാകുന്നുണ്ടോ ?Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-57375402902090431202009-12-03T18:08:05.293+05:302009-12-03T18:08:05.293+05:30ഉം...പണ്ടൊരു cinema കണ്ടതോർമ്മ വരുന്നു.. "പക്...ഉം...പണ്ടൊരു cinema കണ്ടതോർമ്മ വരുന്നു.. "പക്ഷെ" - സ്നേഹം പിടിച്ചടക്കല്‍ മാത്രമല്ല, വിട്ടുകൊടുക്കല്‍ കൂടിയാണെന്നു ഓര്‍മപ്പെടുത്തുന്ന സിനിമ..

അതിനെക്കുറിച്ചു ഞാൻ മുൻപൊരിക്കൽ എഴുതിയിരുന്നു..★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-69140696462466039122009-11-27T18:42:48.305+05:302009-11-27T18:42:48.305+05:30ഇഷ്ടപ്പെട്ടു കഥഇഷ്ടപ്പെട്ടു കഥഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-28281449063250554982009-11-27T11:52:31.535+05:302009-11-27T11:52:31.535+05:30Sandhya- ആശയം എത്ര മനസ്സിലായിട്ടും പ്രവര്ത്തികമാക...Sandhya- ആശയം എത്ര മനസ്സിലായിട്ടും പ്രവര്‍ത്തികമാക്കാന്‍ കഴിയുന്നില്ലല്ലോ നമുക്കാര്‍ക്കും..കഴിയുമായിരിക്കും..കാലം ചെല്ലുമ്പോള്‍..എഡിറ്റിംഗ് ഇലെ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്..എങ്കിലും വായന സുഖം കുറവാണെന്ന് തോന്നുന്നു..അടുത്ത പോസ്റ്റ് മുതല്‍ കൂടുതല്‍ ശ്രദ്ധിക്കാം കേട്ടോ.:)
രാജി - കരഞ്ഞാലും ചിരിച്ചാലും അപേക്ഷിച്ചാലും പിരിഞ്ഞു പോകാന്‍ ഉള്ളവര്‍ പോവുക തന്നെ ചെയ്യും..പ്രതികരണം എങ്കിലും നല്ലതാക്കാമല്ലോ അല്ലെ
ഇട്ടിമാളു - ഒട്ടും എളുപ്പം അല്ലാത്തവയെ എളുപ്പമാക്കാന്‍ പഠിപ്പിക്കയല്ലേ മാളൂസേ ജീവിതം ..പഠിച്ചില്ലെങ്കില്‍ പാഠങ്ങള്‍ ആവര്‍ത്തിക്കും :)
ഭാനു- സന്തോഷം..തിരക്കിനിടയിലും ഇവിടെ വന്നതിനു
siva // ശിവ- ശിവ,സന്തോഷം കേട്ടോ
Dream River | സ്വപ്നനദി -:) നമ്മുടെയൊക്കെ ജീവിതം തന്നെയല്ലേ കഥകള്‍..അതോ തിരിച്ചോ ?
കുറുപ്പിന്റെ കണക്കു പുസ്തകം- നൊമ്പരം അല്ലാന്നു നമ്മള് വാശി പിടിച്ചു പറയുമ്പോളും അത് അങ്ങനെ തന്നെ ആണ് ,അല്ലെ
ഷൈജു കോട്ടാത്തല - ഉള്ളിലെ ചൂടാണല്ലോ പുറമേയ്ക്ക് ഒഴുകി പരക്കുന്നത്
pattepadamramji - editingil ചില പോരായ്മകള്‍ വന്നു..അടുത്ത പോസ്റ്റില്‍ തീര്‍ച്ചയായും കൂടുതല്‍ ശ്രദ്ധിക്കാം
താരകൻ - കഥ ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം ട്ടോ
Sureshkumar പുഞ്ഞ്ഹയില്- വളരെ നാളുകള്‍ക്കു ശേഷം കാണുകയാണല്ലോ..തിരക്കിനിടയിലും ഓര്‍മ്മിച്ചതില്‍ സന്തോഷം ..ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-30398175823464844142009-11-27T11:06:26.493+05:302009-11-27T11:06:26.493+05:30Perumazayudeyum....!
Manoharam, Ashamsakal...!!!...Perumazayudeyum....!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-73871020357749876992009-11-26T17:15:50.242+05:302009-11-26T17:15:50.242+05:30"ശക്തമായി പൊഴിഞ്ഞു കൊണ്ടിരുന്ന മഞ്ഞു കാഴ്ച്ചയ..."ശക്തമായി പൊഴിഞ്ഞു കൊണ്ടിരുന്ന മഞ്ഞു കാഴ്ച്ചയെ മറച്ചു..അവളുടെ മുഖത്ത് വീണു അലിഞ്ഞൊരു ചെറു പുഴ തീര്‍ത്തു".ശ്രീദേവി കഥയിഷ്ടപെട്ടു..താരകൻhttps://www.blogger.com/profile/09462654754979027780noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-84363499971726864872009-11-26T15:55:00.714+05:302009-11-26T15:55:00.714+05:30കൊള്ളാം. തുടരുക.
ഒന്നുകൂടി എഡിറ്റ് ചെയ്യാന്‍ ശ്ര...കൊള്ളാം. തുടരുക.
ഒന്നുകൂടി എഡിറ്റ് ചെയ്യാന്‍ ശ്രദ്ധിച്ചാല്‍ വായിക്കാന്‍ എളുപ്പമാകുമായിരുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-65058291810190560402009-11-26T14:53:30.352+05:302009-11-26T14:53:30.352+05:30പുറത്തെ മഞ്ഞ് അകത്തു വന്നപ്പോള്‍
തണുപ്പല്ല.
തന്ന...പുറത്തെ മഞ്ഞ് അകത്തു വന്നപ്പോള്‍
തണുപ്പല്ല.
തന്നത് കൊടും ചൂട്
ഇതിനപ്പുറം എങ്ങനെ വിവരിയ്ക്കണം അല്ലേഷൈജു കോട്ടാത്തലhttps://www.blogger.com/profile/05399311021110497880noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-53894530166246605362009-11-26T12:16:40.221+05:302009-11-26T12:16:40.221+05:30"നന്നായി.. വിവാഹം അറിയിക്കണം..വരാന്‍ കഴിഞ്ഞില..."നന്നായി.. വിവാഹം അറിയിക്കണം..വരാന്‍ കഴിഞ്ഞില്ലെങ്കിലും പ്രാര്തിക്കാമല്ലോ.."

മനോഹരം, ഒരു നോവ് സമ്മാനിച്ചു.
സന്ധ്യയും രാജിയും എഴുതിയ കമന്റുകള്‍ അതി മനോഹരംരാജീവ് .എ . കുറുപ്പ്https://www.blogger.com/profile/03341815606704906976noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-73734264827948063162009-11-25T23:51:45.471+05:302009-11-25T23:51:45.471+05:30nice story. beautifully told. feels like it was my...nice story. beautifully told. feels like it was my story.Dream River | സ്വപ്നനദിhttps://www.blogger.com/profile/14064896464293524900noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-1229553524034460242009-11-25T20:48:29.842+05:302009-11-25T20:48:29.842+05:30Nice story...Nice story...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-52089157966618728222009-11-25T13:19:44.671+05:302009-11-25T13:19:44.671+05:30nalla katha, nalla ozhukkulla katha parayal. touch...nalla katha, nalla ozhukkulla katha parayal. touching my heart.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-16010037124108360802009-11-25T10:10:25.542+05:302009-11-25T10:10:25.542+05:30ഇത്ര എളുപ്പമാണോ?ഇത്ര എളുപ്പമാണോ?ഇട്ടിമാളു അഗ്നിമിത്രhttps://www.blogger.com/profile/07895005696088534155noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-73922489182641734542009-11-25T09:25:25.922+05:302009-11-25T09:25:25.922+05:30ചേച്ചി...എനിക്കിഷ്ടപ്പെട്ടു ഈ കഥ...
ആത്മാഭിമാനം ഉള...ചേച്ചി...എനിക്കിഷ്ടപ്പെട്ടു ഈ കഥ...
ആത്മാഭിമാനം ഉള്ള സ്ത്രീ കഥാപാത്രം ആണെന്ന് തോന്നി..
ഒറ്റപ്പെടലും, നിരാശയും ഉണ്ടെങ്കിലും, അവരുടെ ജീവിതത്തിനൊരു താളം ഉണ്ട്.(ശീലങ്ങള്‍ ആണ് ഉദ്ദേശിച്ചത് )..
പിന്നെ സ്നേഹിച്ച ആള് വഴി തിരിഞ്ഞു പോകുന്പോള്‍ കുലീനമായി പ്രതികരിക്കുന്നുമുണ്ടല്ലോ...രാജേശ്വരി https://www.blogger.com/profile/12835510638626940471noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-91831734333273116662009-11-25T05:24:48.472+05:302009-11-25T05:24:48.472+05:30പറയാന്‍ മറന്നു ശ്രീ, ഒരല്പം കൂടി സ്പേസിങ്ങും , പിന...പറയാന്‍ മറന്നു ശ്രീ, ഒരല്പം കൂടി സ്പേസിങ്ങും , പിന്നെ പാരഗ്രാഫ് തിരിച്ചും എഴുതണം. വായിക്കാനെളുപ്പമാകും, കണ്ണൂകള്ക്ക് ആയാസവും കുറയും .

ഇതിനെ പോസിറ്റീവ് കാണണമെന്നു അപേക്ഷ

- സന്ധ്യSandhyahttps://www.blogger.com/profile/16766278634405307198noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-25359482203175606542009-11-25T05:21:06.686+05:302009-11-25T05:21:06.686+05:30ശ്രീ
ജീവിതത്തില്‍ പഠിക്കേണ്ട വലിയൊരു പാഠം
“ജീവിത...ശ്രീ

ജീവിതത്തില്‍ പഠിക്കേണ്ട വലിയൊരു പാഠം
“ജീവിതത്തില്‍ ഒരു ബന്ധത്തിനു വേണ്ടീയും കരയരുതെന്നും, നമ്മുടെ കണ്ണീരിനു ആരും അര്ഹരല്ലായെന്നും, ആര്‍ക്കെങ്കിലും അര്‍ഹതയുണ്ടെങ്കില്‍ അവര്‍ നമ്മളേ കരയിക്കില്ലെന്നും.”

എന്തിനേറെ പറയേണ്ടൂ, വര്‍ഷങ്ങളായി മനസില്‍ കൊണ്ടൂനടക്കുന്ന വരികളാണ്, ആശയം എത്ര മനസിലായിട്ടും മനസിലാകാത്തതുപോലെ പെരുമാറാനെ ചിലപ്പോള്‍ കഴിയൂ. എത്ര പുറമേ നടിച്ചാലും, മനസില്‍ നിന്നും ഒരിറ്റുകണ്ണീര്‍ പൊഴിയാതിരിക്കില്ലായെന്നത് സത്യം!

- ആശംസകളോടെ, സന്ധ്യ :)Sandhyahttps://www.blogger.com/profile/16766278634405307198noreply@blogger.com