tag:blogger.com,1999:blog-1855179611507708674.post5982747635368713988..comments2023-10-14T15:14:22.068+05:30Comments on ദേവിയുടെ സ്വപ്നങ്ങള്‍: ആശയടക്കംശ്രീജ എന്‍ എസ്http://www.blogger.com/profile/01010929926843210014noreply@blogger.comBlogger20125tag:blogger.com,1999:blog-1855179611507708674.post-77170989238939157492011-08-05T22:18:15.440+05:302011-08-05T22:18:15.440+05:30ഇല വന്ന് മുള്ളില്‍ വീണാലും...ഇല വന്ന് മുള്ളില്‍ വീണാലും...ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-63457018339269291862011-04-11T16:38:57.328+05:302011-04-11T16:38:57.328+05:30"അവസാനം കാഴ്ചയുമായി പൂജകരൊന്നും വരാത്തൊരു
ദി..."അവസാനം കാഴ്ചയുമായി പൂജകരൊന്നും വരാത്തൊരു
ദിവ്യ ഗര്‍ഭവുമായി നീ ഇതാ പെരുവഴിയില്‍

സിമ്പിള്‍ ആയ വാക്കുകളില്‍ തീര്‍ത്ത വരികള്‍ക്ക് മൂര്‍ച്ച ഏറിയിരിക്കുന്നു...മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-67879680588002237142011-04-08T20:04:10.980+05:302011-04-08T20:04:10.980+05:30അവിഹിതമായതെന്തും ...പെണ്ണിന്റെ മാത്രം കുറ്റമാണെന്ന...അവിഹിതമായതെന്തും ...പെണ്ണിന്റെ മാത്രം കുറ്റമാണെന്ന് അറിയുക....പിഴപ്പിച്ചവനോ?...അങ്ങെനെ ഒന്നില്ലല്ലോ....നല്ല കവിത...കാലിക പ്രസക്തമായ പ്രമേയം.അതിരുകള്‍/പുളിക്കല്‍https://www.blogger.com/profile/16032349626595465825noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-88193815045363402502011-04-07T16:00:10.700+05:302011-04-07T16:00:10.700+05:30എന്തെല്ലാം തരം അടക്കങ്ങൾ പരിശീലിയ്ക്കണം!
നല്ല മൂർച...എന്തെല്ലാം തരം അടക്കങ്ങൾ പരിശീലിയ്ക്കണം!
നല്ല മൂർച്ചയുണ്ട് വരികൾക്ക്.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-66279430731462688942011-04-07T02:23:32.011+05:302011-04-07T02:23:32.011+05:30കുത്തിമുറിക്കുന്ന വരികള്‍.കുത്തിമുറിക്കുന്ന വരികള്‍.ഒരില വെറുതെhttps://www.blogger.com/profile/07476639334763250195noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-26838229922731056002011-04-06T11:26:36.343+05:302011-04-06T11:26:36.343+05:30ഒരല്പം തത്വചിന്ത ആയാലോ ...?
സ്വയം അനുവദിക്കാതെ ...ഒരല്പം തത്വചിന്ത ആയാലോ ...?

സ്വയം അനുവദിക്കാതെ ഒരാളെ ആര്‍ക്കും വഞ്ചിക്കാന്‍(ചതിക്കാന്‍) ആവില്ല ! - ഓഷോ

കാലികമാണെങ്കിലും കുറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് !! എഴുത്ത് നന്നായി.. ആശംസകള്‍ !!Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-46681704184119896352011-04-05T17:04:27.068+05:302011-04-05T17:04:27.068+05:30“അവിഹിതമായതെന്തും
പെണ്ണിന്റെ മാത്രം കുറ്റമാണെന്ന് ...“അവിഹിതമായതെന്തും
പെണ്ണിന്റെ മാത്രം കുറ്റമാണെന്ന് അറിയുക!“
ഒരു റിലേഷന്‍ ഏതെങ്കിലും വിധത്തില്‍ വഴിതെറ്റിപ്പോകുന്നു എങ്കില്‍ അതില്‍ രണ്ട് പേര്‍ക്കും തുല്യ പങ്കാണുള്ളത്..ആണോ അല്ലെ? ആര്‍ക്കറിയാം.?
ശ്രീ എന്നത്തേയും പോലെ ശ്രീയുടെ കയ്യൊപ്പുള്ള വാക്കുകള്‍...
നന്നായി ..എഴുതിയിരിക്കുന്നു...മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-33794261427617614152011-04-05T15:01:08.187+05:302011-04-05T15:01:08.187+05:30ഒളിയ്ക്കാനും മറയ്ക്കാനുമാവാത്തത്
നിനക്ക് മാത്രമാണ്...ഒളിയ്ക്കാനും മറയ്ക്കാനുമാവാത്തത്
നിനക്ക് മാത്രമാണ്
അതല്ലേ കുഴപ്പം..നല്ല കവിതകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-19550405244409691962011-04-04T13:59:48.279+05:302011-04-04T13:59:48.279+05:30ഒളിക്കാനും മറക്കാനുമാവാതെ നിസ്സഹായയായ് നില്ക്കേണ്...ഒളിക്കാനും മറക്കാനുമാവാതെ നിസ്സഹായയായ് നില്ക്കേണ്ടിവരുന്നത് അവള് മാത്രം. പ്രതികരിച്ചതിന് ആശംസകള്‍.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-2533080222443954182011-04-04T05:14:22.136+05:302011-04-04T05:14:22.136+05:30സിസ്റ്റർമാരു പഠിപ്പിക്കുന്ന ‘ആശയടക്കം‘, പെണ്ണിന്റെ...സിസ്റ്റർമാരു പഠിപ്പിക്കുന്ന ‘ആശയടക്കം‘, പെണ്ണിന്റെ അടക്കാനാവാത്ത ആശ - ഒളിയ്ക്കാനും മറയ്ക്കാനുമാവാത്തതിൽ എത്തിച്ചേരുന്ന ദുരന്തം. നന്നായി കവിത. അവസാനഭാഗം അൽപ്പം പ്രസംഗരൂപമായോ എന്ന് സംശയം.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-47314458142192755142011-04-04T04:30:40.159+05:302011-04-04T04:30:40.159+05:30തീക്ഷണമായ കവിത. വാക്കുകള്‍ക്ക് നല്ല മൂര്‍ച്ചയുണ്ട്...തീക്ഷണമായ കവിത. വാക്കുകള്‍ക്ക് നല്ല മൂര്‍ച്ചയുണ്ട്. അവ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. ഇത്രയും ശക്തമായചിന്തകളെ മൂര്‍ച്ചയുള്ള വാക്കുകള്‍ കൊണ്ട് വിവരിച്ചതിന് അഭിനന്ദനങ്ങള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-3819667481079410782011-04-03T23:34:14.732+05:302011-04-03T23:34:14.732+05:30ഒളിയ്ക്കാനും മറയ്ക്കാനുമാവാത്തത്
നിനക്ക് മാത്രമാണ്...ഒളിയ്ക്കാനും മറയ്ക്കാനുമാവാത്തത്
നിനക്ക് മാത്രമാണ്“ അതെ. നല്ല കവിത.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-75888403829857462502011-04-03T22:09:59.144+05:302011-04-03T22:09:59.144+05:30മുള്ള് വന്ന് ഇലയില്‍ വീണാലും, ഇല വന്ന് മുള്ളില്‍ വ...മുള്ള് വന്ന് ഇലയില്‍ വീണാലും, ഇല വന്ന് മുള്ളില്‍ വീണാലും.....
ലളിതം സുന്ദരം.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-39094633098975827432011-04-03T22:01:47.629+05:302011-04-03T22:01:47.629+05:30നമുക്കെപ്പോഴും ഒരു കണ്ണാണ്. മറുകണ്ണ്കണ്ടത് നമ്മള്...നമുക്കെപ്പോഴും ഒരു കണ്ണാണ്. മറുകണ്ണ്കണ്ടത് നമ്മള് ശ്രദ്ധിക്കാറില്ല.
നല്ല വരികള്‍.
മുന്പുപറഞ്ഞപോലെ നല്ല മൂര്‍ച്ചയുണ്ട്.ദീപുപ്രദീപ്https://www.blogger.com/profile/09753689130077435460noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-29658716009527300192011-04-03T22:00:34.421+05:302011-04-03T22:00:34.421+05:30This comment has been removed by the author.ദീപുപ്രദീപ്https://www.blogger.com/profile/09753689130077435460noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-54214978036179964632011-04-03T20:53:59.650+05:302011-04-03T20:53:59.650+05:30നല്ല മൂര്‍ച്ച!നല്ല മൂര്‍ച്ച!Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-11580317847521848042011-04-03T19:49:39.788+05:302011-04-03T19:49:39.788+05:30ശക്തമായ ചോദ്യം. ഉത്തരമില്ല സാമൂഹ്യനീതിയില്‍.
ഹൃദയമ...ശക്തമായ ചോദ്യം. ഉത്തരമില്ല സാമൂഹ്യനീതിയില്‍.
ഹൃദയമുള്ളവര്‍ വരട്ടെ. വരാതെ ഇരിക്കയില്ല...ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-48559953457800562732011-04-03T16:36:41.619+05:302011-04-03T16:36:41.619+05:30valare nannayittundu...... aashamsakal....valare nannayittundu...... aashamsakal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-66533935627173357912011-04-03T14:23:36.236+05:302011-04-03T14:23:36.236+05:30അവിഹിതമായതെന്തും
പെണ്ണിന്റെ മാത്രം കുറ്റമാണെന്ന് അ...അവിഹിതമായതെന്തും
പെണ്ണിന്റെ മാത്രം കുറ്റമാണെന്ന് അറിയുക!
പിഴപ്പിച്ചവനോ?

ഏയ്..അവനതൊരു പ്രശ്നമേയല്ല.അവൻ ചെളികണ്ടാൽ ചവിട്ടും, വെള്ളം കണ്ടാൽ കഴുകും.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-91833814736999384242011-04-03T11:55:14.085+05:302011-04-03T11:55:14.085+05:30അവിഹിതമായതെന്തും ...പെണ്ണിന്റെ മാത്രം കുറ്റമാണെന്ന...അവിഹിതമായതെന്തും ...പെണ്ണിന്റെ മാത്രം കുറ്റമാണെന്ന് അറിയുക....പിഴപ്പിച്ചവനോ?...അങ്ങെനെ ഒന്നില്ലല്ലോ....നല്ല കവിത...കാലിക പ്രസക്തമായ പ്രമേയം.SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.com