tag:blogger.com,1999:blog-1855179611507708674.post6724480703792723414..comments2023-10-14T15:14:22.068+05:30Comments on ദേവിയുടെ സ്വപ്നങ്ങള്‍: ഒരു സ്വപ്നാടനംശ്രീജ എന്‍ എസ്http://www.blogger.com/profile/01010929926843210014noreply@blogger.comBlogger22125tag:blogger.com,1999:blog-1855179611507708674.post-85538856079683128652016-03-09T00:51:27.499+05:302016-03-09T00:51:27.499+05:30സ്നേഹം ദൈവത്തോടാണെങ്കിൽ എല്ലാത്തിനുമുള്ള ഉത്തരം ലഭ...സ്നേഹം ദൈവത്തോടാണെങ്കിൽ എല്ലാത്തിനുമുള്ള ഉത്തരം ലഭിക്കും. ആ ആത്മീയാനുരാഗത്തിൽ മാത്രമേ പരമാനന്ദം ഉള്ളൂ.അവിടെ ഉപാധികളൊന്നുമില്ല.അത് മരണ ശേഷവും നിലനിൽക്കുകയും ചെയ്യുന്നു.
mohammed kundukkarahttps://www.blogger.com/profile/07047470239182232573noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-90871604990987687612012-07-17T13:30:00.338+05:302012-07-17T13:30:00.338+05:30ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്....... സം...ആശംസകള്‍...... ബ്ലോഗില്‍ പുതിയ പോസ്റ്റ്....... സംസ്ഥാന ചലച്ചിത്ര അവാര്‍ഡു....... വായിക്കണേ.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-63772434786536478412011-10-21T19:17:25.320+05:302011-10-21T19:17:25.320+05:30wellwellപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-7077716575399715372011-10-18T06:46:22.491+05:302011-10-18T06:46:22.491+05:30ശരിക്കും ചിതറിയ സ്വപ്നങ്ങളുടെ കൂമ്പാരം.
ഈ ചിന്തകള്‍...ശരിക്കും ചിതറിയ സ്വപ്നങ്ങളുടെ കൂമ്പാരം.
ഈ ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍.
''നിലവിളി കേട്ട് ഡ്രൈവര്‍ കന്നടയില്‍ എന്തോ ചീത്ത പറഞ്ഞു..ക്യാ മേടം സൊ രഹെ ത്തെ ക്യാ...'' കന്നടയില്‍ പറഞ്ഞത് ഹിന്ദി ആയിപ്പോയി.kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-52191928339465561412011-10-17T19:41:38.138+05:302011-10-17T19:41:38.138+05:30good work!
welcome to my blog
nilaambari.blogspot....good work!
welcome to my blog
nilaambari.blogspot.com
if u like it follow and support me.Anonymousnoreply@blogger.comtag:blogger.com,1999:blog-1855179611507708674.post-46029197062451143942011-10-05T09:38:23.294+05:302011-10-05T09:38:23.294+05:30ആകെ കൂടെ അലങ്കോലമായി ദിവസങ്ങള്‍.ഞങ്ങള്‍ക്ക് കിടക്ക...ആകെ കൂടെ അലങ്കോലമായി ദിവസങ്ങള്‍.ഞങ്ങള്‍ക്ക് കിടക്കാന്‍ ഇടമില്ല.ഞങ്ങളെ ഒരു താലി ചരടില്‍ കോര്ത്തില്ല.എങ്ങോട്ടെന്നറിയാതെ പകച്ചു പോകുന്നു.ഞങ്ങള്‍ക്കിടയിലെ ബന്ധമെന്താണ്.നിങ്ങളുടെ പേന ഇത്ര ഉത്തരവാദിത്വമില്ലാതെ ആയല്ലോ.ആകെ കൂടെ ജഗ പുക
ഹാ..ഹാ.. ശരിയാണ്. കഥാകാരന് കഥാപാത്രങ്ങളോട് ഒരു നീതി വേണ്ടേ.....കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-65908288037827847962011-10-04T22:02:58.794+05:302011-10-04T22:02:58.794+05:30നല്ല എഴുത്ത്.
ലോകത്ത് എല്ലാ ചൊദ്യങ്ങൾക്കും ഉത്തരം...നല്ല എഴുത്ത്.

ലോകത്ത് എല്ലാ ചൊദ്യങ്ങൾക്കും ഉത്തരം വേണമെന്ന് നമുക്കു ശഠിക്കാനാവില്ലല്ലോ.

അതുകൊണ്ട് തൽക്കാലം സ്നേഹം നിർവചനാതീതമായി തുടരട്ടെ.

എന്ത്, എപ്പോൾ, എങ്ങനെ... എന്നൊന്നും ചിന്തിക്കണ്ട.

അറിയാവുന്ന രീതിയിൽ സ്നേഹിക്കുക. അതിൽ ആനന്ദിക്കുക്ക!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-72744371404691056192011-10-02T22:15:14.369+05:302011-10-02T22:15:14.369+05:30ജീവിതത്തിലെ ഓരോ നിമിഷവും നാം നെയ്തു കൊണ്ടേയിരിക്കു...ജീവിതത്തിലെ ഓരോ നിമിഷവും നാം നെയ്തു കൊണ്ടേയിരിക്കുന്നു. തലങ്ങും വിലങ്ങും. നമ്മുടെ ഇച്ഛകള്‍ മാത്രമല്ല നാം നെയ്യുന്നത്, നമ്മുടെ പ്രവൃത്തികള്‍ , നമ്മുടെ പാതി സ്വപ്നങ്ങള്‍, പാതി ഉറക്കങ്ങള്‍, പാതി ഉണര്‍വുകള്‍ . . . . . .
എന്നെന്നും നാമിങ്ങനെ നമ്മുടെ കര്‍മം ചെയ്തു കൊണ്ടേയിരിക്കുന്നു.നാം മരിക്കുമ്പോള്‍ മറ്റൊരു ജീവി ജനിക്കുന്നു - നമ്മുടെ കര്‍മങ്ങള്‍ക്ക് മുഴുവന്‍
അനന്തരാവകാശിയായി.
( ബോര്‍ഹെസ്സ് , ബുദ്ധനെക്കുറിച്ച് പറഞ്ഞ ലേഖനത്തില്‍ നിന്നും,
പുനര്‍ജന്മത്തെക്കുറിച്ചുള്ള നിരീക്ഷണം. )
സന്ദര്‍ഭവശാല്‍ ഇതിവിടെ കുറിച്ചുവേന്നെയുള്ളൂ.
ചിന്തകള്‍ വാരി വിതറുന്ന കഥകള്‍ വീണ്ടും എഴുതുക.
നന്ദി.Thabarak Rahman Saahinihttps://www.blogger.com/profile/12061397673934929195noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-34289022544716454642011-09-29T08:51:10.123+05:302011-09-29T08:51:10.123+05:30ശ്രീദേവി,
പെരുമ്പാവൂരില്‍ നിന്ന് ഒരു സമ്പൂര്‍ണ്ണ ...ശ്രീദേവി,
പെരുമ്പാവൂരില്‍ നിന്ന് ഒരു സമ്പൂര്‍ണ്ണ വെബ് മാഗസിന് വരുന്നൂ. ഇലോകംഓണ്‍ലൈന്‍.കോം.

സര്‍ഗ്ഗാത്മകതയുടെ ഈ സൈബര്‍ ലോകത്തിലേയ്ക്ക് സ്വാഗതം..

കൂടുതല്‍ വിവരങ്ങള്‍ വരുംദിനങ്ങളില്‍ http://perumbavoornews.blogspot.com ല്‍ നിന്ന് ലഭിയ്ക്കും.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-16325763115477477182011-09-25T20:40:28.866+05:302011-09-25T20:40:28.866+05:30സ്നേഹമെന്നാല് എന്താണ്....നല്ല ഒരു കഥസ്നേഹമെന്നാല് എന്താണ്....നല്ല ഒരു കഥajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-66716866754844803922011-09-21T14:25:33.447+05:302011-09-21T14:25:33.447+05:30A Good one. Ashamsakal.
http://neelambari.over-blo...A Good one. Ashamsakal.
http://neelambari.over-blog.com/നീലാംബരിhttps://www.blogger.com/profile/03313835785638223681noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-82684660150223634632011-09-09T05:05:10.795+05:302011-09-09T05:05:10.795+05:30വ്യത്യസ്തമായ ഒരു കൂട്ടം ചിന്തകള്‍ ചിതറിയ പോസ്റ്റ്...വ്യത്യസ്തമായ ഒരു കൂട്ടം ചിന്തകള്‍ ചിതറിയ പോസ്റ്റ്, സ്നേഹത്തിന്റെ നിര്‍വചനം, നാം തേടിക്കൊണ്ടിരിക്കുന്ന സ്നേഹം ...എല്ലാം ഇഷ്ടായീ ട്ടോ..കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-68908592727130655842011-09-06T17:02:22.672+05:302011-09-06T17:02:22.672+05:30കഥ പറച്ചിലിലെ മെയ് വഴക്കത്തിനാണ് ആദ്യ കയ്യടി. കഥയി...കഥ പറച്ചിലിലെ മെയ് വഴക്കത്തിനാണ് ആദ്യ കയ്യടി. കഥയില്‍ സംഭവങ്ങളൊന്നും വേണ്ട, ചിതറിയ ചിന്തകള്‍ കൊണ്ടൊരു കഥയാവാം. ബ്ലോഗില്‍ ഇത്തരം കഥകള്‍ അപൂര്‍വ്വം. കഥാകൃതിന്റെ പൂര്‍വ്വ കഥ കഥയുടെ കേന്ദ്രത്തിലേക്ക് കയറി വന്നപ്പോള്‍ രസകരമായി. ഒരു ആനന്ദ് സ്പര്‍ശമുണ്ട്.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-74417325655835021822011-09-05T12:45:52.895+05:302011-09-05T12:45:52.895+05:30ഗതി കിട്ടാതലയുന്ന കഥാപാത്രങ്ങള്‍..... സുന്ദരം.ഗതി കിട്ടാതലയുന്ന കഥാപാത്രങ്ങള്‍..... സുന്ദരം.Unknownhttps://www.blogger.com/profile/17146344154375372571noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-37750094749146520172011-09-04T17:36:28.754+05:302011-09-04T17:36:28.754+05:30ചിതറിയതെങ്കിലും തമ്മില്‍ ഒരു ചെറു തന്തു കൊണ്ടു കോര...ചിതറിയതെങ്കിലും തമ്മില്‍ ഒരു ചെറു തന്തു കൊണ്ടു കോര്‍ത്ത് വച്ച ചിന്തകള്‍, അല്ല ചിത്രങ്ങള്‍ നന്നായി ട്ടോ. വായിച്ചിരിക്കുമ്പോള്‍ ഞാനും ഏതൊക്കെയോ ചിന്തകളില്‍...വഴികളില്‍..ജയലക്ഷ്മിhttps://www.blogger.com/profile/14824465459354840343noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-25411197984096053822011-09-01T03:20:51.287+05:302011-09-01T03:20:51.287+05:30ചിതറിയ സ്വപ്നങ്ങളില്‍ പരിചിതമായ കുറെ ചിതറിയ ചിന്തക...ചിതറിയ സ്വപ്നങ്ങളില്‍ പരിചിതമായ കുറെ ചിതറിയ ചിന്തകള്‍ കൂടി കണ്ടു... ഇഷ്ടായി.ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-83217177351842727292011-08-31T16:29:58.968+05:302011-08-31T16:29:58.968+05:30nannaayi.
chithariya nalla chinthakal.nannaayi.
chithariya nalla chinthakal.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-32963885289082041572011-08-31T14:20:47.212+05:302011-08-31T14:20:47.212+05:30"....വ്യവസ്ഥകള്‍ ഇല്ലാത്ത സ്നേഹത്തെ തേടിയല്ലേ..."....വ്യവസ്ഥകള്‍ ഇല്ലാത്ത സ്നേഹത്തെ തേടിയല്ലേ നമ്മള് എല്ലാവരും അലയുന്നത്...."

നല്ല രചന.
നല്ല ചിന്ത.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-89512768111425967112011-08-31T12:06:38.540+05:302011-08-31T12:06:38.540+05:30ishtappettu...nannayirikkunnu.
Abhinandanangal......ishtappettu...nannayirikkunnu.
Abhinandanangal...
Onaasamsakalode..
Onaasamsakalode..ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-80216905245973751462011-08-31T05:42:20.197+05:302011-08-31T05:42:20.197+05:30.ആ പറഞ്ഞതൊക്കെ എനിക്ക് സമ്മതം,എന്റെ ചില ആവശ്യങ്ങള്‍....ആ പറഞ്ഞതൊക്കെ എനിക്ക് സമ്മതം,എന്റെ ചില ആവശ്യങ്ങള്‍ ഉണ്ട് അത് കൂടെ സാധിച്ചു തരു .അപ്പോള്‍ സ്നേഹം പൂര്‍ണ്ണമായി... അതു സത്യം. ശുഭപര്യവസായി ആയ കഥ ... നായക്കൾക്ക് ബിസ്ക്കറ്റ് കൊടുക്കുന്നയാൾ .. ഇങ്ങനെ ചില ചിത്രങ്ങൾ ആശയങ്ങൾ .. ഇഷ്ടമായി.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-33008534834223209712011-08-30T23:28:36.235+05:302011-08-30T23:28:36.235+05:30"സ്നേഹം എന്നാല്‍ എന്താണ്?" - നല്ല ചോദ്യം..."സ്നേഹം എന്നാല്‍ എന്താണ്?" - നല്ല ചോദ്യം!
പിന്നെ ചോദ്യങ്ങളുടെ ഈ കൂമ്പാരം ഇഷ്ടമായി.അനില്‍കുമാര്‍ . സി. പി.https://www.blogger.com/profile/02746891767019147921noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-47231740234654061822011-08-30T20:09:42.357+05:302011-08-30T20:09:42.357+05:30നിങ്ങളുടെ വായനക്കായി ....ചിതറിയ സ്വപ്നങ്ങളുടെ കൂമ്...നിങ്ങളുടെ വായനക്കായി ....ചിതറിയ സ്വപ്നങ്ങളുടെ കൂമ്പാരംശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.com