tag:blogger.com,1999:blog-1855179611507708674.post6846022514110452576..comments2023-10-14T15:14:22.068+05:30Comments on ദേവിയുടെ സ്വപ്നങ്ങള്‍: മഴത്തോര്ച്ചശ്രീജ എന്‍ എസ്http://www.blogger.com/profile/01010929926843210014noreply@blogger.comBlogger29125tag:blogger.com,1999:blog-1855179611507708674.post-70157607146380754332012-01-22T08:16:22.129+05:302012-01-22T08:16:22.129+05:30മഴയും മനസ്സും.... എന്നും പുതുമ നിറഞ്ഞ വിഷയം!
മൂന്...മഴയും മനസ്സും.... എന്നും പുതുമ നിറഞ്ഞ വിഷയം!

മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ ബ്ലോഗില്‍ കുറിച്ചിട്ട
ചില വരികള്‍ ഓര്‍മ്മ വന്നു.

http://blogeeyam.blogspot.com/2008/04/blog-post.htmlസുധീർ (Sudheer)https://www.blogger.com/profile/11503099331625023000noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-5301452503133609222011-12-05T12:56:44.660+05:302011-12-05T12:56:44.660+05:30വിരിയാതിരിക്കില്ലൊരു മഴവില്ല്
പുഞ്ചിരിക്കാതിരിക്ക...വിരിയാതിരിക്കില്ലൊരു മഴവില്ല്
പുഞ്ചിരിക്കാതിരിക്കില്ല പൂക്കള്‍
ഒഴുകാതിരിക്കില്ല ജീവിതം.
നിറയെ പൂക്കള്‍ നിറഞ്ഞ വസന്തം ദേവിയുടെ ലോകത്ത് മഴവില്ല് വിരിക്കട്ടെ എന്നാശംസിക്കുന്നു...
-സ്നേഹപൂര്‍വ്വം അവന്തികഅവന്തിക ഭാസ്ക്കര്‍()(, Avanthika Bhaskarhttps://www.blogger.com/profile/07617353867356246787noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-62978304665734244462011-08-05T22:35:09.111+05:302011-08-05T22:35:09.111+05:30ഒഴുകാതിരിക്കില്ല ജീവിതംഒഴുകാതിരിക്കില്ല ജീവിതംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-43419084724538457982011-08-02T22:03:25.509+05:302011-08-02T22:03:25.509+05:30beautifulbeautifulB Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-58593029951124397692011-07-26T08:31:48.605+05:302011-07-26T08:31:48.605+05:30നല്ല കവിത. വായിച്ചപ്പോള്‍ നാട്ടിലേക്ക് പോവാന്‍ ഒരാ...നല്ല കവിത. വായിച്ചപ്പോള്‍ നാട്ടിലേക്ക് പോവാന്‍ ഒരാശ...ശിഖണ്ഡിhttps://www.blogger.com/profile/11957307945174093674noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-8327599007073734122011-07-24T21:12:52.564+05:302011-07-24T21:12:52.564+05:30നല്ല ഭംഗിയുള്ള കവിത.
വീണ്ടും വീണ്ടും വായിക്കാന്‍ ത...നല്ല ഭംഗിയുള്ള കവിത.
വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്നത്.Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-55404384389528083602011-07-24T10:30:41.235+05:302011-07-24T10:30:41.235+05:30മഴവില്ലിനാല്‍ ഞാന്‍ തീര്‍ത്ത വര്‍ണ ചിത്രമൊക്കെയും
...മഴവില്ലിനാല്‍ ഞാന്‍ തീര്‍ത്ത വര്‍ണ ചിത്രമൊക്കെയും
മായ്ക്കുമോ വെള്ളിമേഘമേ നീ ? എന്നായിരിക്കാം
ചോദിക്കുന്നത്. വര്‍ണ ചിത്രങ്ങള്‍ വരയ്ക്കുന്നതും
മായ്ക്കുന്നതും എല്ലാം വെള്ളി മേഘങ്ങള്‍.Raghunath.Ohttps://www.blogger.com/profile/00236050418893571025noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-83613414060369337152011-07-23T19:57:18.230+05:302011-07-23T19:57:18.230+05:30നല്ല കവിത. കവിതാസ്വാദനം പഠിച്ചുവരുന്നു.
ഭാവുകങ്ങള...നല്ല കവിത. കവിതാസ്വാദനം പഠിച്ചുവരുന്നു.

ഭാവുകങ്ങള്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-29737045012604884932011-07-23T19:28:26.991+05:302011-07-23T19:28:26.991+05:30നിലനില്‍ക്കുന്നവ മൂന്നെന്നാണ്.{സ്നേഹം, വിശ്വാസം, പ...നിലനില്‍ക്കുന്നവ മൂന്നെന്നാണ്.{സ്നേഹം, വിശ്വാസം, പ്രതീക്ഷ} പ്രതീക്ഷയുടെ ചിറകിലേറി നഭസ്സില്‍ മുത്തമിടാം.

കവിതക്കാശംസ.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-25104773257438171172011-07-20T19:26:04.614+05:302011-07-20T19:26:04.614+05:30shubha prtheekshakal athanallo jeevithathe munnott...shubha prtheekshakal athanallo jeevithathe munnottu nayikkunnathസുന്ദരവിഡ്ഢിhttps://www.blogger.com/profile/08208665270826144448noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-71797727522823481312011-07-19T22:22:28.477+05:302011-07-19T22:22:28.477+05:30നന്നായി ശ്രീദേവി.
നല്ല എഴുത്ത്.നന്നായി ശ്രീദേവി.
നല്ല എഴുത്ത്.സൈനുദ്ധീന്‍ ഖുറൈഷിhttps://www.blogger.com/profile/00941397341526818958noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-7425106321606209202011-07-19T16:42:36.542+05:302011-07-19T16:42:36.542+05:30എങ്കിലും വിരിയാതിരിക്കില്ലൊരു മഴവില്ല് .
കൊള്ളാം....എങ്കിലും വിരിയാതിരിക്കില്ലൊരു മഴവില്ല് .

കൊള്ളാം..MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-51526760206054592962011-07-19T07:46:15.815+05:302011-07-19T07:46:15.815+05:30ഹൃദയത്തിലേക്ക് പെയ്തിറങ്ങിയ മഴ
ആ കണ്ണീര്‍മഴ പെയ്തൊ...ഹൃദയത്തിലേക്ക് പെയ്തിറങ്ങിയ മഴ
ആ കണ്ണീര്‍മഴ പെയ്തൊഴിഞ്ഞപ്പോള്
ആകാശം പോലെ പുഞ്ചിരിക്കുന്ന മനം
അവിടെ വസന്തം വിരിയട്ടെ..
പുതിയ പ്രതീക്ഷകള്‍ നാമ്പിടട്ടെ..

നല്ല കവിത. ഇഷ്ടമായി.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-67695535097068757012011-07-19T00:27:05.050+05:302011-07-19T00:27:05.050+05:30പ്രതീക്ഷകള്‍.....! നല്ലത്
മിക്ക കവിതകളിലേയും പോലെത...പ്രതീക്ഷകള്‍.....! നല്ലത്
മിക്ക കവിതകളിലേയും പോലെതന്നെ ഇതിലേയും അവസാന വരികളാണ് കൂടുതല്‍ മികച്ച് നില്‍ക്കുന്നതെന്ന് തോന്നുന്നു
ആശംസകള്‍!ചെറുത്*https://www.blogger.com/profile/13058436968972950809noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-66458469776984941092011-07-18T14:49:41.432+05:302011-07-18T14:49:41.432+05:30ഒരു മഴ തോര്ച്ച്ചയില് വീണ്ടും ജീവിതം ഒഴുകിതുടങ്ങു...ഒരു മഴ തോര്ച്ച്ചയില് വീണ്ടും ജീവിതം ഒഴുകിതുടങ്ങുന്നു. നല്ല കവിത.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-42582453915453024382011-07-18T14:41:35.756+05:302011-07-18T14:41:35.756+05:30കാറും കോളും എങ്ങനെ നിറയുമ്പോഴും ഒരു പ്രതീക്ഷക്കതിര...കാറും കോളും എങ്ങനെ നിറയുമ്പോഴും ഒരു പ്രതീക്ഷക്കതിര്.
നന്നായിരിക്കുന്നു കവിതമുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-20424606333291445582011-07-18T14:20:39.548+05:302011-07-18T14:20:39.548+05:30അവസാനവരികൾ കൂടുതൽ നന്ന്

ഉപാസനഅവസാനവരികൾ കൂടുതൽ നന്ന്

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-78120756703787721382011-07-18T13:57:14.784+05:302011-07-18T13:57:14.784+05:30വിരിയാതിരിക്കില്ലൊരു മഴവില്ല്
പുഞ്ചിരിക്കാതിരിക്കി...വിരിയാതിരിക്കില്ലൊരു മഴവില്ല്
പുഞ്ചിരിക്കാതിരിക്കില്ല പൂക്കള്‍
ഒഴുകാതിരിക്കില്ല ജീവിതം..
തീര്‍ച്ചയായും.കുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-69973931672538477742011-07-18T11:43:15.834+05:302011-07-18T11:43:15.834+05:30kollaaam.... :))kollaaam.... :))Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-10256890888418042032011-07-18T11:00:10.984+05:302011-07-18T11:00:10.984+05:30പ്രകൃതിയുടെ ഏത് ഭാവമാണ് ഏറ്റവും ഇഷ്ടം എന്നു ചോദിച്...പ്രകൃതിയുടെ ഏത് ഭാവമാണ് ഏറ്റവും ഇഷ്ടം എന്നു ചോദിച്ചാല്‍ ഞാന്‍ പറയും മഴ പെയ്തു തോര്‍ന്നു നീലാകാശവുമായി വെളുക്കെചിരിക്കുന്ന ആ ഭാവമാണെന്നു.
ഈ പ്രസന്നത സകലതിനേയും നിറഞ്ഞ മുഖത്തോടെ സ്വാഗതം ചെയ്യുന്നുണ്ട്. ഇഷ്ടമായി കവിത.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-41328812906692056942011-07-18T10:04:22.945+05:302011-07-18T10:04:22.945+05:30ആ മഴക്കൊടുവില്‍ മാനം തെളിഞ്ഞേക്കാം...
ഭൂമിയില്‍ പു...ആ മഴക്കൊടുവില്‍ മാനം തെളിഞ്ഞേക്കാം...
ഭൂമിയില്‍ പുതുനാമ്പുകള്‍ മുളപോട്ടിയേക്കാം...
ചില്ലകളില്‍ പൂക്കള്‍ പുഞ്ചിരി തൂകിയെക്കം ....
അങ്ങനെ ഒരുനല്ല നാളയെ കാത്തിരിക്കാം...
പ്രതീക്ഷയോടെ ...

ഭക്തിപൂര്‍ണമായ ഒരു രാമായണ മാസം നേര്‍ന്നുകൊള്ളുന്നു.jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-33911860555439673802011-07-18T04:12:45.795+05:302011-07-18T04:12:45.795+05:30ഹാവൂ പെയ്തു തോർന്നല്ലോ. ഇനി വിരിയും മഴവിൽക്കൊടി. ന...ഹാവൂ പെയ്തു തോർന്നല്ലോ. ഇനി വിരിയും മഴവിൽക്കൊടി. നല്ല കവിത.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-74609655508907762922011-07-17T23:55:29.595+05:302011-07-17T23:55:29.595+05:30ഒഴുകട്ടെ ഇനിയും...
ഭാവുകങ്ങൾ..ഒഴുകട്ടെ ഇനിയും...
ഭാവുകങ്ങൾ..നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-41233711833780982752011-07-17T22:19:50.852+05:302011-07-17T22:19:50.852+05:30എങ്കിലും
വിരിയാതിരിക്കില്ലൊരു മഴവില്ല്
പുഞ്ചിരിക്ക...എങ്കിലും
വിരിയാതിരിക്കില്ലൊരു മഴവില്ല്
പുഞ്ചിരിക്കാതിരിക്കില്ല പൂക്കള്‍
ഒഴുകാതിരിക്കില്ല ജീവിതം..

ഈ ശുഭ പ്രതീക്ഷ തന്നെയാണ് ആവശ്യം :)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-21880661474528079862011-07-17T21:54:20.847+05:302011-07-17T21:54:20.847+05:30ഈ ബ്ളോഗിലെ പത്തോളം കവിതകൾ വായിച്ചു.ഇതേ ആശയങ്ങൾ തന്...ഈ ബ്ളോഗിലെ പത്തോളം കവിതകൾ വായിച്ചു.ഇതേ ആശയങ്ങൾ തന്നെ ഏതെങ്കിലും ഒരു താളത്തിൽ (വൃത്തത്തിൽ)എഴുതാൻ സ്രമിക്കുക.തീർച്ചയായും ഇപ്പോഴത്തെതിനേക്കാൾ ഹൃദ്യമായേക്കാം.അക്ഷരം അല്പംകൂടി വലിപ്പമുള്ളതുമാക്കുക.ആശംസകൾASOKAN T UNNIhttps://www.blogger.com/profile/13384260698654970396noreply@blogger.com