tag:blogger.com,1999:blog-1855179611507708674.post6947463311507116940..comments2023-10-14T15:14:22.068+05:30Comments on ദേവിയുടെ സ്വപ്നങ്ങള്‍: ഇതൊരു പ്രണയമോ?ശ്രീജ എന്‍ എസ്http://www.blogger.com/profile/01010929926843210014noreply@blogger.comBlogger33125tag:blogger.com,1999:blog-1855179611507708674.post-12803150000555649472014-03-18T20:44:55.306+05:302014-03-18T20:44:55.306+05:30sree,pranayam... ethra cheriya vaakkin athrayo val...sree,pranayam... ethra cheriya vaakkin athrayo valiya vila alle??kalathino, roopathino ,chindakalkko thadanju vekkan pattahtah antho onn alle...kollamAnonymoushttps://www.blogger.com/profile/02571651133163410967noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-88573833601968009982011-08-05T00:06:13.262+05:302011-08-05T00:06:13.262+05:30ഒരു വല്ലാത്ത അനുഭവം തന്നെയീ പ്രണയം...പറയാതെ വയ്യഒരു വല്ലാത്ത അനുഭവം തന്നെയീ പ്രണയം...പറയാതെ വയ്യajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-41730264764365580782008-12-03T16:12:00.000+05:302008-12-03T16:12:00.000+05:30അദൃശ്യമായ് പ്രണയിക്കും വിധം....-------------------...അദൃശ്യമായ് പ്രണയിക്കും വിധം....

മൃദുഭാഷണങ്ങളെയും
ഗാഢാലിഗനങ്ങളെയും
ദീര്ഘചുംമ്പനങ്ങളെയും, കഥ അപ്രസക്തമാകുന്നു...

'ഇങ്ങനെയും പ്രണയിക്കാം..'

നന്നായി...തുടരുക..
പതിവുകള്‍ തുരു തുരേ തെറ്റിച്ചു കൊണ്ട്

സ്നേഹം
കെ.ജി.സൂരജ്K G Surajhttps://www.blogger.com/profile/14242267167451509088noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-48513775795087309682008-12-03T15:25:00.000+05:302008-12-03T15:25:00.000+05:30This comment has been removed by a blog administrator.K G Surajhttps://www.blogger.com/profile/14242267167451509088noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-40216291625807333322008-10-16T23:14:00.000+05:302008-10-16T23:14:00.000+05:30kandathu manoharam ..kanaathathu athi manoharam .....kandathu manoharam ..
kanaathathu athi manoharam ..

ee paranjathu pranayathinum sathyam thanne ...

athu pole ee blogum athi manoharam !!! :)
njan.Anonymoushttps://www.blogger.com/profile/06496948164411664393noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-42830867615180009512008-09-25T15:45:00.000+05:302008-09-25T15:45:00.000+05:30ഒരിക്കലും സ്വന്തമാക്കാന്‍ ഇടയില്ലാത്തതിനെയും സ്നേഹ...ഒരിക്കലും സ്വന്തമാക്കാന്‍ ഇടയില്ലാത്തതിനെയും സ്നേഹിക്കന്‍ കഴിയുന്നതിനെ പ്രണയം എന്നു വിളിക്കാം .. പ്രണയം .. അതിന്റെ ഓര് മ്മപോലും ഒരു സുഖമാണ് .. ഒരു നോവിന്റെ സുഖം .... അതിന്റെ മധുരവും നൊബരവു ഒക്കെ ഒരു അനുഭവം തന്നെയാണ്
ഇന്നു ആധുനീക ചുട്ടുപടില് പരസ്പരം കാണാതെ അറിയാതെ .. പ്രണയത്തില്‍ പെട്ടുപോകുന്ന അനവധി ചെറുപ്പക്കരുണ്ട് സ്വാഭാവികം മാത്രം .. ..

ശ്രീകുട്ടി ആശം സകള്‍ ... ഇനിയും എഴുതൂ...Kichuhttps://www.blogger.com/profile/16878486084949552849noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-66171494291458714652008-09-24T00:44:00.000+05:302008-09-24T00:44:00.000+05:30ഇതും പ്രണയം ആണ്...കണ്ടാലെ പ്രണയിക്കാന്‍ ആവൂ എന്നാര...ഇതും പ്രണയം ആണ്...കണ്ടാലെ പ്രണയിക്കാന്‍ ആവൂ എന്നാരാ പറഞ്ഞേ? ഇങ്ങനെയും പ്രണയം ഉണ്ട്...തീര്‍ച്ച !!

'കാലം തെറ്റി പൂത്ത ഗുല്‍മോഹര്‍ മരങ്ങളുടെ തണലില്‍ ഈ സ്വപ്നത്തിലെങ്കിലും അവള്‍ക്കൊപ്പം ഇരിക്കാമല്ലോ'

നല്ല വരികള്‍..നന്മകള് നേരുന്നു..raadhahttps://www.blogger.com/profile/06074968483312369561noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-82483855521910418652008-09-19T17:26:00.000+05:302008-09-19T17:26:00.000+05:30ethu sathyamanu ---- ente jeevithathe poleethu sathyamanu ---- ente jeevithathe poleratheesh ok madayi (Kannur)https://www.blogger.com/profile/09868423960795538865noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-58748176070057408462008-09-16T14:27:00.000+05:302008-09-16T14:27:00.000+05:30sharikkum oru climax pointil thanne nirthy...nanna...sharikkum oru climax pointil thanne nirthy...nannayittundu..
congratsamantowalkwith@gmail.comhttps://www.blogger.com/profile/08362958304659765795noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-16744506499016453292008-09-04T19:58:00.000+05:302008-09-04T19:58:00.000+05:30hii chechi....ippozhe vayikkan pattiyulloooo....is...hii chechi....ippozhe vayikkan pattiyulloooo....ishtappettu...:-)...bakkiyullathukoodi vayikkatte....രാജേശ്വരി https://www.blogger.com/profile/12835510638626940471noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-8323587681342076362008-08-30T08:35:00.000+05:302008-08-30T08:35:00.000+05:30ithe kalakkii.....ithe kalakkii.....jay menonhttps://www.blogger.com/profile/13453208708622482825noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-28729391479771509262008-08-26T01:08:00.000+05:302008-08-26T01:08:00.000+05:30പല രാത്രികളിലും ഞാന്‍ പല സ്വപ്നങ്ങളും കണ്ടിട്ടുണ്ട...പല രാത്രികളിലും ഞാന്‍ പല സ്വപ്നങ്ങളും കണ്ടിട്ടുണ്ട് നിന്നെ..
ഉണര്‍ന്ന് കഴിയുമ്പോള്‍ ഞാന്‍ ഓര്‍ക്കും ശേ, ഇതൊക്കെ ശരിയാണൊ എന്ന്.
നമ്മള് സംസാരിച്ചു കഴയുമ്പോഴും
ഞാന്‍ ഓര്‍ക്കും ആ പ്രായമാണോ ഞാന്‍ എന്ന്. എന്നാല്‍ ഇന്ന് ഞാന്‍ മനസിലാക്കി നമ്മുടെ സ്നേഹത്തിന് മനസുകൊണ്ട് നല്ല സൗന്ദര്യം ആണ് അതാ ഇങ്ങനെ ഒക്കെ തോന്നുന്നത്...
അത് കൊണ്ട് തന്നെ ഞാന്‍ ഇന്ന് അത് ആസ്വദിക്കുന്നു എന്നും ആസ്വദിക്കുകയും ചെയ്യുംAnonymousnoreply@blogger.comtag:blogger.com,1999:blog-1855179611507708674.post-7356938374071193692008-08-26T00:15:00.000+05:302008-08-26T00:15:00.000+05:30സ്നേഹമൊരിക്കലും സ്വന്തമാക്കേണ്ടതല്ലെന്നും സ്വന്തമാ...സ്നേഹമൊരിക്കലും സ്വന്തമാക്കേണ്ടതല്ലെന്നും സ്വന്തമാക്കിയാല്‍ പിന്നെ വെറും വഴിയില്‍ ഉപേക്ഷിച്ചു പോവില്ലെന്നുമുള്ള തിരിച്ചറിവ് ഒരുപാട് ചോദ്യങ്ങള്ക്കുത്തരമേകും ( പകുതി കട: മയൂര ;) )

ദേവി- ഇത് പ്രണയമല്ല. ഇത് വെറും ആകര്‍ഷണം.
നിന്നെ നീയായി കണ്ട്, നിന്റെ കുറവുകളെ അംഗീകരിച്ച്, അതേപോലെ ഉള്‍ക്കൊണ്ട് സ്നേഹിക്കുമ്പോള്‍, ആ സ്നേഹത്തിനു ഉത്തരവാദിത്വത്തിന്റെ നിറം കലരുമ്പോള്‍ മാത്രമേ അത് സ്നേഹമാകൂ. ഇന്നത്തെക്കാലത്ത് പ്രണയവും ആകര്‍ഷണവും തമ്മില്‍ കൂടിക്കലര്‍ന്ന് യഥാര്‍ത്ഥപ്രണയത്തെ തിരിച്ചറിയാനാവാതെ പോകുന്നത് കഷ്ടം തന്നെ!

ആദ്യത്തെ ആകര്‍ഷണത്തിന്റെ സമയം കഴിഞ്ഞ്, കാലത്തെ അതിജീവിക്കാന്‍ പറ്റിയാല്‍ അതൊരു യഥാര്‍ത്ഥപ്രണയമെന്ന് കൂട്ടിക്കോളൂ, അതനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാരും . ആശംസകള്‍!

- സന്ധ്യ :)Anonymousnoreply@blogger.comtag:blogger.com,1999:blog-1855179611507708674.post-89471599261397402532008-08-25T08:38:00.000+05:302008-08-25T08:38:00.000+05:30hello Sreeja nice story...ketto mashe...valare lal...hello Sreeja nice story...ketto mashe...valare lalithamaya ulladakkam....nice...kooduthal detailed aakathe kuranja wordsil katha parayuka atha kooduthal rasam.....vazhikunnavar kooduthal chinthikum...anyway gud luck yaar..all the beat..Anonymoushttps://www.blogger.com/profile/10415774735690830067noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-61832003725654889492008-08-22T20:58:00.000+05:302008-08-22T20:58:00.000+05:30അനിയത്തികുട്ടീ നന്നായിട്ടുണ്ട്ട്ടോ. പ്രണയത്തെക്കുറ...അനിയത്തികുട്ടീ നന്നായിട്ടുണ്ട്ട്ടോ. പ്രണയത്തെക്കുറിച്ചൂ ഒരു ബ്ലോഗ് ഇത്ര ഭംഗിയായി ഇപ്പോഴാ കാണണേ. ഇനിയും എഴുതൂ . സസ്നേഹം , മനുമനുhttps://www.blogger.com/profile/13008381493582018637noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-42902545136138670182008-08-21T23:18:00.000+05:302008-08-21T23:18:00.000+05:30ശ്രീദേവീ....തിരഞ്ഞെടുത്ത ടോപ്പിക്ക് കൊള്ളാം..ഇതോ...ശ്രീദേവീ....

തിരഞ്ഞെടുത്ത ടോപ്പിക്ക് കൊള്ളാം..
ഇതോരു കഥയാണോ? അതോ അനുഭവമാണോ?

എതായലും..നന്നായിട്ടുണ്ട്

എഴുതിയ ശൈലി.... അതാണ് എറ്റവും നന്നായത്

-വൃന്ദAnonymousnoreply@blogger.comtag:blogger.com,1999:blog-1855179611507708674.post-3765257370043841432008-08-21T18:04:00.000+05:302008-08-21T18:04:00.000+05:30പ്രണയം. മിക്കപ്പോഴും അറിയാതെ സംഭവിക്കുന്ന ഒന്ന്. എ...പ്രണയം. മിക്കപ്പോഴും അറിയാതെ സംഭവിക്കുന്ന ഒന്ന്. എങ്കിലും അതിഷ്ടപ്പെടാത്തവര്‍ ആരെങ്കിലും ഉണ്ടാകുമോ? പിന്നെ ഇത്, ആധുനിക പ്രണയം. പരസ്പരം കാണാത്ത രണ്ടു പേര് തമിലുള്ള ഒരു തരം അടുപ്പം. ചാറ്റിംഗ്, നവജനതയ്ക്ക് പ്രണയിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണോ എന്ന് തോന്നാറുണ്ട് പലപ്പോഴും. ഞാനുള്‍പ്പെടുന്ന ആധുനിക ചെറുപ്പത്തിന് ഒരിക്കലെങ്കിലും മനസ്സില്‍ ഇങ്ങനെ ഒന്നു കടന്നു കൂടുക സ്വാഭാവികം മാത്രം.

നല്ല എഴുത്താണ് ശ്രീ..... നല്ല ശൈലി.... ഇനിയും എഴുതുക..... എല്ലാവിധ ആശംസകളും നേരുന്നു............... സ്നേഹത്തോടെ ഹരി.Anonymousnoreply@blogger.comtag:blogger.com,1999:blog-1855179611507708674.post-32585180130866160142008-08-20T07:41:00.000+05:302008-08-20T07:41:00.000+05:30പ്രണയം അതങ്ങനെ പറഞ്ഞുനിര്‍ത്താന്‍ പറ്റില്ലല്ലോ ല്ല...പ്രണയം അതങ്ങനെ പറഞ്ഞുനിര്‍ത്താന്‍ പറ്റില്ലല്ലോ ല്ലേ....

കഥ നന്നായിപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-45560725990944988232008-08-20T07:04:00.000+05:302008-08-20T07:04:00.000+05:30അതേ സ്വന്തമാക്കപ്പെടുന്ന നിമിഷത്തില്‍ കൈവിട്ടുപോകു...അതേ സ്വന്തമാക്കപ്പെടുന്ന നിമിഷത്തില്‍ കൈവിട്ടുപോകുന്ന എന്തോ ഒരു മായികശക്തിയുണ്ട് പ്രണയത്തിന്...
അല്ല ഒരിക്കലെങ്കിലും സാമീപ്യമനുഭവിക്കാതെന്തു പ്രണയം?
അങ്ങനെയൊക്കെ പല നിര്‍വചനങ്ങളില്‍ ഒതുക്കാന്‍ നോക്കിയിട്ടുണ്ട് പ്രണയത്തെ.
അതോരോരുത്തര്‍ക്കും ഓരോന്ന്..ഉളവാകുമ്പോള്‍ മനോഃനില മാത്രം ഒന്ന്..
അകാശത്തിന്റെ നീലിമയില്‍ നിന്നും ഒരു നേര്‍ത്ത താമരനൂലില്‍ ഊയലാടി വന്ന്,സാഗരത്തിന്റെ ആഴങ്ങളിലേക്ക്.....ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-19879224451292211422008-08-19T14:54:00.001+05:302008-08-19T14:54:00.001+05:30വായിച്ചു .... ഇഷ്ടമായി .... ഞാന്‍ എന്നോ നടന്നു തിര...വായിച്ചു .... ഇഷ്ടമായി .... ഞാന്‍ എന്നോ നടന്നു തിര്‍ത്ത വഴികളിലേക്ക് ഒരു എത്തി നോട്ടം ...നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-74133973706159533452008-08-19T14:54:00.000+05:302008-08-19T14:54:00.000+05:30This comment has been removed by the author.നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-61356209210213178442008-08-19T13:40:00.000+05:302008-08-19T13:40:00.000+05:30ഇതും പ്രണയം തന്നെ.അനുഭവിച്ചറിയണമെന്നു മാത്രംകഥ നന്...ഇതും പ്രണയം തന്നെ.
അനുഭവിച്ചറിയണമെന്നു മാത്രം
കഥ നന്നായിട്ടുണ്ട്Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-70855026611329810852008-08-19T00:25:00.000+05:302008-08-19T00:25:00.000+05:30ഇതു പ്രണയമല്ല. ഇതിന് മലയാളത്തി Infactuation എന്ന...ഇതു പ്രണയമല്ല. ഇതിന് മലയാളത്തി Infactuation എന്ന് പറയും . ഇങ്ക്രീസില് ഇതിനു എന്തരവൊ പറയണത് ?

പ്രണയവും ഇതും തമ്മില്‍ ആനേം ആടും പോലെ വ്യത്യസമുണ്ടെന്നറികAnonymousnoreply@blogger.comtag:blogger.com,1999:blog-1855179611507708674.post-46497993083749549852008-08-18T13:44:00.000+05:302008-08-18T13:44:00.000+05:30ഇത് പ്രണയം തന്നെ.കൃത്യമായ നിര്വചനങ്ങളൊ യുക്തിയോ ഉ...ഇത് പ്രണയം തന്നെ.
കൃത്യമായ നിര്വചനങ്ങളൊ യുക്തിയോ ഉപയോഗിച്ച് പ്രണയത്തെ വിശദീകരിക്കാന്‍ പറ്റില്ലല്ലോ. രണ്ടു മനസ്സുകളെ കൂട്ടിക്കെട്ടുന്ന അദൃശ്യമായ ഒരു ചരട്. ഒരിക്കലും കാണാതിരിക്കട്ടെ. കണ്ടു കഴിഞ്ഞാല്‍ ഒരു പക്ഷെ പ്രണയത്തിന്റെ ശുദ്ധത നഷ്ടപ്പെടും.

ഓഫ്: പ്രണയം തീയുമാണ്. തുടക്കം ഊഷ്മളമായിരിക്കും. പിന്നെ നമ്മെത്തന്നെ എരിച്ചുകളയാന്‍ ശക്തിയാര്‍ജ്ജിച്ച് ആ തീ പടരും.Sarija NShttps://www.blogger.com/profile/11165613739741719857noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-21744667037870488422008-08-18T12:32:00.000+05:302008-08-18T12:32:00.000+05:30"ഈ സ്നേഹവും അതിനായുള്ള അത്യാര്‍ത്തിയും വിങ്ങലുമൊക്..."ഈ സ്നേഹവും അതിനായുള്ള അത്യാര്‍ത്തിയും വിങ്ങലുമൊക്കെ ജീവിചിരിക്കുവോളമല്ലേ ഉള്ളൂ..അതിനെ മനസ്സിലടക്കി അത് ആഗ്രഹിച്ച ആള്‍ക്ക്ക് കൊടുക്കാതെ മരിക്കാന്‍ എനിയ്ക്ക് മനസ്സില്ല..തിരിച്ചു സ്നേഹിച്ചാലും ഇല്ലെങ്കിലും എനിയ്ക്ക് പ്രണയമാണ്.." ഈ സ്നേഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഒക്കെ പറയുമ്പോള്‍ ആയിരം നാക്കനല്ലോ? ഉള്ളില്‍ ഉള്ള സ്നേഹം പ്രകടമാക്കുബോള് ആണ് അതിനു ഭംഗിയും നിറവും ഒക്കെ ഉണ്ടാവുന്നെ... ഈ മഴവില്ല് മാഞ്ഞു പോകാതിരിക്കട്ടെ !!!Anonymoushttps://www.blogger.com/profile/00191498987860733333noreply@blogger.com