tag:blogger.com,1999:blog-1855179611507708674.post6963366160093142133..comments2023-10-14T15:14:22.068+05:30Comments on ദേവിയുടെ സ്വപ്നങ്ങള്‍: ഏകതാരകംശ്രീജ എന്‍ എസ്http://www.blogger.com/profile/01010929926843210014noreply@blogger.comBlogger25125tag:blogger.com,1999:blog-1855179611507708674.post-21633658565608028702014-12-03T12:13:37.919+05:302014-12-03T12:13:37.919+05:30Ate Nakshthrangal aarudeyum swantham allaAte Nakshthrangal aarudeyum swantham allaAnonymoushttps://www.blogger.com/profile/10785861351285907593noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-25521265790687832432014-05-05T11:00:41.394+05:302014-05-05T11:00:41.394+05:30"ഒരു പുതിയ സൗഹൃദം തുടങ്ങുവാനോ,പഴയതൊന്നു പൊടി..."ഒരു പുതിയ സൗഹൃദം തുടങ്ങുവാനോ,പഴയതൊന്നു പൊടി തട്ടി എടുക്കാനോ ഒന്നും കഴിയാത്ത വണ്ണം ഞാൻ എന്നിലേയ്ക്ക് എന്നിലേയ്ക്ക് ഒതുങ്ങി തുടങ്ങിയിരിക്കുന്നു..അവിടെ ഒറ്റപ്പെടലും വേദനയുമൊന്നുമില്ല..ഏകാന്തതയുമായി ഞാൻ പ്രണയത്തിലാണെന്നതാണ് സത്യം.ഒന്നും വേണമെന്ന മോഹമില്ലാത്ത മനസ്സ്.ഇനിയൊന്നിനും പിടിച്ചു ഉലയ്ക്കൻ കഴിയാത്ത ഒരു സ്വാസ്ഥ്യം." ചിലതിനു യാഥാര്‍ത്യങ്ങളുമായി ഒരുപാട് പൊരുത്തങ്ങള്‍ കാണും.ചിലപ്പോള്‍ ഏകാന്തതയ്ക്കും അതിന്റെതായ സുഗമുണ്ട് ...നന്നായിരിക്കുന്നു
saijithhttps://www.blogger.com/profile/09564668552930125696noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-43597388705238312942014-03-17T21:20:23.232+05:302014-03-17T21:20:23.232+05:30swantham geevithathe snehikkan oru manssu vende sr...swantham geevithathe snehikkan oru manssu vende sree?athippo avdeyokkeyo alayukayanel anthu cheyyum???Anonymousnoreply@blogger.comtag:blogger.com,1999:blog-1855179611507708674.post-82966699376150712022014-02-24T15:37:54.088+05:302014-02-24T15:37:54.088+05:30കഥയുടെ ആശയം നന്നായിരിക്കുന്നു. സ്വയം പ്രണയിക്കുക എ...കഥയുടെ ആശയം നന്നായിരിക്കുന്നു. സ്വയം പ്രണയിക്കുക എന്നത് വൈകി മാത്രം കൈവരുന്ന ഒരു ഭാഗ്യമാണ്. നമ്മുടെ സന്തോഷം മറ്റൊരാളെ ആശ്രയിച്ചാകുമ്പോൾ നിരാശയ്ക്കുള്ള സാഹചര്യം ഏറെയാണ്. ഇനി എഴുത്തിന്റെ ശൈലിയെ പറ്റി പറയട്ടെ, അക്ഷര തെറ്റുകൾ സൂക്ഷിക്കണം. പലയിടത്തും ചില്ലക്ഷരങ്ങൾ കൃത്യമായി കാണുന്നില്ല. ആശയങ്ങൾ അല്പം കൂടി അടുക്കും ചിട്ടയായും പറഞ്ഞാൽ വായനാ സുഖം കൂടും. ഇനിയും ഇതിലെ വരാം. ആശംസകൾ! Salini Vineethhttps://www.blogger.com/profile/16410778824357099099noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-53267844286443704672014-02-22T12:46:21.752+05:302014-02-22T12:46:21.752+05:30തികച്ചും വത്യസ്തമായ കഥയും അവതരണവും.തികച്ചും വത്യസ്തമായ കഥയും അവതരണവും.ഉദയപ്രഭന്‍https://www.blogger.com/profile/15156643764938111236noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-73466547521686836592014-02-22T08:41:53.356+05:302014-02-22T08:41:53.356+05:30നോട്ടത്തിലുമുണ്ടൊരര്ത്ഥം.......
നന്നായിരിക്കുന്നു...നോട്ടത്തിലുമുണ്ടൊരര്ത്ഥം.......
നന്നായിരിക്കുന്നു LIGHTNING PROTECTION SYSTEMS KERALAhttps://www.blogger.com/profile/07924128688397002526noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-54208883437465977152014-02-16T20:28:30.906+05:302014-02-16T20:28:30.906+05:30അകലെ നിന്ന് നെറ്റിയിലൊന്നു തൊട്ടു പനിചൂടറിയാൻ ശ്രമ...അകലെ നിന്ന് നെറ്റിയിലൊന്നു തൊട്ടു പനിചൂടറിയാൻ ശ്രമിക്കുന്നൊരാൾ ..ഒന്നുമില്ല ഒന്നുറങ്ങി ഉണരുമ്പോൾ പോകുമെന്ന് ചേർത്ത് അണയ്ക്കുന്നൊരു ആശ്വസിപ്പിക്കൽ .
Anonymoushttps://www.blogger.com/profile/05507619948904625536noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-66253058783182963872014-02-07T16:01:44.761+05:302014-02-07T16:01:44.761+05:30ഇഷ്ടമായി .ഇഷ്ടമായി .GURU GOPINATH NATANAGRAMAMhttps://www.blogger.com/profile/12183503822730426581noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-8509867431785327772014-02-02T18:07:09.584+05:302014-02-02T18:07:09.584+05:30People change for two reasons,they have learned a...People change for two reasons,they have learned a lot or they have been hurt too many times :)മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-66272686499381386802014-02-02T18:05:29.481+05:302014-02-02T18:05:29.481+05:30ജീവിതത്തില്‍ നമ്മളെ അല്ലാതെ വേറേ ആരെയെങ്കിലും ആരെ...ജീവിതത്തില്‍ നമ്മളെ അല്ലാതെ വേറേ ആരെയെങ്കിലും ആരെങ്കിലും സ്നേഹിക്കുന്നുണ്ട് എങ്കിലെ വല്യ അല്‍ഭുതമുള്ളു.എല്ലാവരും അവരവരുടെ സന്തോഷത്തിനായി ജീവിക്കുന്നു.എഴുത്ത് നന്നായിട്ടുണ്ട്...ജീവിതം ഇത്തരത്തിലുള്ള ആകസ്മികതമകള് കൊണ്ട് നിറഞ്ഞതാണല്ലൊ എന്തെന്നാല്‍ ചെറിയ ഒരു നോട്ടം പോലും ജീവിതകാലം മുഴുവന്‍ നമ്മേ പിന്തുടര്ന്നേക്കും...മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-77916536298921845012014-01-31T00:10:09.249+05:302014-01-31T00:10:09.249+05:30നമ്മള് നമ്മളെ തന്നെ സ്നേഹിക്കുക..
ശക്തമായ എഴുത്ത...നമ്മള് നമ്മളെ തന്നെ സ്നേഹിക്കുക..

ശക്തമായ എഴുത്ത്...സാജന് വി എസ്സ്https://www.blogger.com/profile/16355742886661038547noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-47799583196253899622014-01-25T15:25:38.346+05:302014-01-25T15:25:38.346+05:30ആർദ്രനിമിഷങ്ങളുടെ രേഖകൾ ... മനോഹരം ഈ എകതാരകം .ആർദ്രനിമിഷങ്ങളുടെ രേഖകൾ ... മനോഹരം ഈ എകതാരകം .Unknownhttps://www.blogger.com/profile/17146344154375372571noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-88326285906249219112014-01-24T23:25:52.376+05:302014-01-24T23:25:52.376+05:30എവിടെനിന്നൊക്കെയോ ഒഴുകിയെത്തുന്ന സ്നേഹസ്പര്ശങ്ങളാ...എവിടെനിന്നൊക്കെയോ ഒഴുകിയെത്തുന്ന സ്നേഹസ്പര്ശങ്ങളാണ് പ്രചോദനങ്ങള്‍ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-44138200306317849122014-01-24T23:22:05.331+05:302014-01-24T23:22:05.331+05:30ആര്‍ജ്ജവമുള്ള എഴുത്ത്....
നല്ല ആഖ്യാനം...പ്രണയം പോ...ആര്‍ജ്ജവമുള്ള എഴുത്ത്....
നല്ല ആഖ്യാനം...പ്രണയം പോലെ സുന്ദരം...yesodharanhttps://www.blogger.com/profile/14901422468899761148noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-52803053129597672902014-01-24T21:34:51.701+05:302014-01-24T21:34:51.701+05:30ജീവിതമേ, നിന്നെ ഞാൻ എങ്ങനെ സ്നേഹിക്കാതിരിക്കും ..അ...ജീവിതമേ, നിന്നെ ഞാൻ എങ്ങനെ സ്നേഹിക്കാതിരിക്കും ..അതിമനോഹരം,ആരുകം കൊതിക്കുന്ന രചന നല്ല അവതരണം,,,,,,,,ശ്രീജയ്ക്ക് എല്ലാവിത ആശംസകളും,,,,,തുടരുക,,,,

Anonymoushttps://www.blogger.com/profile/00201339302171437279noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-22764656308842823362014-01-24T20:49:28.815+05:302014-01-24T20:49:28.815+05:30നമ്മള്നമ്മളെതന്നെ സ്നേഹിക്കുമ്പോളെ ജീവിതം ആസ്വദിക...നമ്മള്നമ്മളെതന്നെ സ്നേഹിക്കുമ്പോളെ ജീവിതം ആസ്വദിക്കുവാനാകു.
ഇനിയും എഴുതുകകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-29210863176137529522014-01-24T20:31:47.530+05:302014-01-24T20:31:47.530+05:30
Anonymoushttps://www.blogger.com/profile/00201339302171437279noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-89780056981660229812014-01-24T19:45:03.700+05:302014-01-24T19:45:03.700+05:30ശ്രീ........നീ എന്ന എഴുത്തുകാരി എന്നും എനിറെ പ്രിയ...ശ്രീ........നീ എന്ന എഴുത്തുകാരി എന്നും എനിറെ പ്രിയ കൂട്ടുകാരി. നിന്റെ എഴുത്തുകള്‍ ആ ചിന്തകള്‍ അതെന്നും എനിക്ക് പ്രിയം .ഇനിയും ഏറെ എഴുതൂ . കാത്തിരിക്കുന്നു .Anonymoushttps://www.blogger.com/profile/06473139894039488767noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-6421533397527778322014-01-24T16:02:23.519+05:302014-01-24T16:02:23.519+05:30"കൂടി ചേരല്‍ പോലെ അനിവാര്യമാണ് വേര്‍പിരിയലും&..."കൂടി ചേരല്‍ പോലെ അനിവാര്യമാണ് വേര്‍പിരിയലും".... സത്യം.... ഓര്‍മ്മകള്‍https://www.blogger.com/profile/05789610002955390171noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-75379649035540333932014-01-24T15:34:53.300+05:302014-01-24T15:34:53.300+05:30നിഷ്കളങ്കമായ മനസ്സുമായി വലിയ ഒരാളും ഒരു കൊച്ചുകുട്...നിഷ്കളങ്കമായ മനസ്സുമായി വലിയ ഒരാളും ഒരു കൊച്ചുകുട്ടിയും. ആത്മാര്‍ത്ഥമായ സ്നേഹത്തിന് എന്നും കാണണമെന്നോ സംസാരിക്കണമെന്നോ ഇല്ല.Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-12178004191823056002014-01-24T15:13:29.885+05:302014-01-24T15:13:29.885+05:30കഥയായി വായിക്കാന്‍ സുഖമില്ല.അനുഭവമെന്നും പറയാന്‍ പ...കഥയായി വായിക്കാന്‍ സുഖമില്ല.അനുഭവമെന്നും പറയാന്‍ പറ്റില്ല.അലസമായി പുറത്തേക്കുനോക്കി നില്ക്കുമ്പോള് കാണുന്ന ഒരു കാഴ്ച മനസ്സിലുണ്ടാക്കുന്ന അവ്യക്തചിത്രം എന്നുപറയാമെന്നു തോന്നുന്നു.ആവിഷ്കാരം നന്നായി.അനുമോദനങ്ങള്‍ .സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-56065661395225752402014-01-24T14:40:02.841+05:302014-01-24T14:40:02.841+05:30നമ്മെ തന്നെ സ്നേഹിക്കുന്നതിന്റെ സുഖം അത് അനുഭവത്തി...നമ്മെ തന്നെ സ്നേഹിക്കുന്നതിന്റെ സുഖം അത് അനുഭവത്തിൽ വരുമ്പോഴേ അറിയുകയുള്ളൂ..
മനോഹരമാണ് ആ സുഖം , അവിടെ വന്നുചേര്‍ന്നു അല്ലെ ? സന്തോഷം !!Somy Josephhttps://www.blogger.com/profile/13501060887238430871noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-32304144277442030992014-01-24T14:20:40.576+05:302014-01-24T14:20:40.576+05:30 ചെടിയിൽ കാറ്റിന്റെ തലോടലേറ്റ് ആടി കുണുങ്ങി നില്... ചെടിയിൽ കാറ്റിന്റെ തലോടലേറ്റ് ആടി കുണുങ്ങി നില്ക്കുന്ന പൂക്കളെ കാണാൻ എനിക്കും ഇഷ്ടം ..unNi maxxhttps://www.blogger.com/profile/07446237074544938643noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-86195533205798492192014-01-24T14:05:33.364+05:302014-01-24T14:05:33.364+05:30സ്വയം പ്രണയിക്കുന്നതിന്റെ സുഖം
അവസാനം മാത്രം വന്‍...സ്വയം പ്രണയിക്കുന്നതിന്റെ സുഖം

അവസാനം മാത്രം വന്നെത്തുന്ന തിരിച്ചരിവുപോലെ
എനിക്ക് തോന്നുന്നു. മനസ്സഘര്ഷങ്ങളും ബാധ്യതകളും മനുഷ്യന്റെ ആര്ത്തിക്കനുസൃതമായി ഏറിയും കുറഞ്ഞും ഓരോ വ്യക്തിയിലും വിവിധ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറന്നുപോകുന്നതാകാം അല്ലെ? തിരക്കൊഴിയുമ്പോള്‍ എത്തിപ്പെടാന്‍ കഴിയുന്ന അവസ്ഥ സുന്ദരം തന്നെ.

സൌന്ദര്യമുള്ള ഒരു സ്നേഹം തഴുകിയതുപോലെ വായിച്ചു തീര്‍ന്നപ്പോള്‍ അനുഭവപ്പെട്ടു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-47766265999424273972014-01-24T13:46:51.384+05:302014-01-24T13:46:51.384+05:30സ്വയം പ്രണയിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണ...സ്വയം പ്രണയിക്കുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാണൂ ശ്രീ. ഒന്നിനും പിടിച്ചുലക്കാൻ കഴിയാത്തൊരു സ്വാസ്ഥ്യം. അങ്ങനെയൊന്നിനു ഞാനും കൊതിക്കുന്നു !

നിന്നെ ഇവിടെയിങ്ങനെ കാണുന്നത് മറ്റൊരു സന്തോഷം :)Sandhyahttps://www.blogger.com/profile/16766278634405307198noreply@blogger.com