tag:blogger.com,1999:blog-1855179611507708674.post7409249939508869836..comments2023-10-14T15:14:22.068+05:30Comments on ദേവിയുടെ സ്വപ്നങ്ങള്‍: കണ്പീലികള് പറയാന്‍ മറന്നത് ..ശ്രീജ എന്‍ എസ്http://www.blogger.com/profile/01010929926843210014noreply@blogger.comBlogger15125tag:blogger.com,1999:blog-1855179611507708674.post-76561840688619220032011-08-05T21:20:01.103+05:302011-08-05T21:20:01.103+05:30ആമുഖത്തിന്റെ ആവശ്യം അനിവാര്യമല്ലായിരുന്നു ഈ കഥയ്ക്...ആമുഖത്തിന്റെ ആവശ്യം അനിവാര്യമല്ലായിരുന്നു ഈ കഥയ്ക്ക്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-34777804838893518022011-03-25T23:54:44.658+05:302011-03-25T23:54:44.658+05:30പ്രണയത്തെക്കുറിച്ചായിരിക്കും ഈ ലോകത്ത് ഏറ്റവും കൂട...പ്രണയത്തെക്കുറിച്ചായിരിക്കും ഈ ലോകത്ത് ഏറ്റവും കൂടൂതല്‍ എഴുതപെട്ടിട്ടുള്ളത്.
എന്നാലും ഇനിയുമേറെ രചനകള്‍ക്കായി കാലം കാതോര്‍ത്തിരിക്കുകയാണ്.
നല്ല പോസ്റ്റ്.
ഓര്‍മ്മകളിലേക്കുള്ള ഒരു മടക്കയാത്ര അനുഭവപ്പെടുന്നു.ദീപുപ്രദീപ്https://www.blogger.com/profile/09753689130077435460noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-38141325158344664432010-07-06T11:41:45.295+05:302010-07-06T11:41:45.295+05:30http://www.mathrubhumi.com/mb4eves/
ivide vannitt...http://www.mathrubhumi.com/mb4eves/

ivide vannittund ..:)ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-26223727045145956002010-07-06T11:40:29.300+05:302010-07-06T11:40:29.300+05:30congrats ...
ithippo mathrubhumide mb4eves online ...congrats ...
ithippo mathrubhumide mb4eves online pagil und ..
aa vazhi ivide ..ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-44242792676540331152010-06-26T22:10:00.535+05:302010-06-26T22:10:00.535+05:30പ്രണയത്തിന് ഐണകൾ ആവശ്യമാണ്. അതൊരു ബന്ധമാണ്; പുറത്ത...പ്രണയത്തിന് ഐണകൾ ആവശ്യമാണ്. അതൊരു ബന്ധമാണ്; പുറത്തേയ്ക്ക് ഗമിക്കുന്നതാണ്. അത് പുറത്തേയ്ക്ക് സഞ്ചരിക്കുന്ന ഊർജ്ജമാണ്.അവിടെ ഒരു പ്രീതിപാത്രമ കൂടി ഇരിപ്പുണ്ട്.പ്രണയഭാജനം.ആ പ്രണയഭാജനം നിങ്ങളെക്കാളും പ്രാധാന്യമുള്ളതായിത്തീരുന്നു. നിങ്ങളുടെ ആനന്ദം ആ പ്രണയഭാജനത്തിലാണ്.നിങ്ങളുടെ പ്രണയഭാജനം സന്തോഷിച്ചാൽ നിങ്ങൾക്കും സന്തോഷമായി.നിങ്ങൾ പ്രണയഭാജനത്തിന്റെ ഒരു ഭാഗമായിത്തീരുന്നു. അവിടെ ഒരൌതരം ആശ്രിതത്വമുണ്ട്. മറ്റൊരാൾ ആവശ്യവുമാണ്. മറ്റൊരാളെക്കൂടാതെ നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടും.
(പ്രണയത്തിന്റെ രഹസ്യങ്ങൾ-ഓഷോ)എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-16225253510833488212010-06-25T21:09:38.299+05:302010-06-25T21:09:38.299+05:30വ്യത്യസ്തമായൊരു കഥ. അഭിനന്ദനം. പ്രണയത്തിന് ഇങ്ങി...വ്യത്യസ്തമായൊരു കഥ. അഭിനന്ദനം. പ്രണയത്തിന് ഇങ്ങിനെയൊരു ഭാവമുണ്ട് അല്ലേ? കൊള്ളാം..Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-72159044306230963592010-06-15T16:41:41.810+05:302010-06-15T16:41:41.810+05:30ഇഷ്ടായി.
ആശംസകള്‍.ഇഷ്ടായി.
ആശംസകള്‍.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-7937845242918158092010-06-02T08:50:57.121+05:302010-06-02T08:50:57.121+05:30ശ്രീദേവിയുടെ സത്വത്തെ അടിമുടി ഗ്രഹിച്ച പ്രണയത്തിന്...ശ്രീദേവിയുടെ സത്വത്തെ അടിമുടി ഗ്രഹിച്ച പ്രണയത്തിന്റെ ചൂട് അതേ മട്ടിലനുഭവിക്കാന് എനിക്ക് കഴിഞ്ഞില്ലങ്കിലും ഇത് ഇഷ്ടപ്പെട്ടു.)ജീവിതത്തിലെ മറ്റ് അനുഭവങ്ങളില്‍ നിന്ന് പ്രണയത്തെ വ്യത്യസ്ഥമാക്കുന്നത് അത് തികച്ചും ഇത് പോലുള്ള വ്യക്തിപരമായ അനുഭങ്ങളാണ്, ഓരോ പ്രണയത്തിനുമുണ്ട് അതിന്റേതായ ഭൂമിയും ആകാശവും!ആശംസകള്മഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-83278778222705629222010-05-25T13:11:32.080+05:302010-05-25T13:11:32.080+05:30പ്രണയം കഥകളിലും സിനിമകളിലും ആയി വല്ലാതെ ഒതുങ്ങിപ്പ...പ്രണയം കഥകളിലും സിനിമകളിലും ആയി വല്ലാതെ ഒതുങ്ങിപ്പോയിരിക്കുന്നു എന്ന് തോന്നുന്നു.
റൊമാന്റിക് സിനിമകളും കഥകളും വല്ലാതെ ഇഷ്ട്ടപ്പെടുന്ന എനിക്ക് ഈ കഥ ഒത്തിരി ഇഷ്ട്ടപ്പെട്ടു...എല്ലാ ആശംസകളും...വിനയന്https://www.blogger.com/profile/06496137655549820225noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-69390569080425329092010-05-24T22:27:39.981+05:302010-05-24T22:27:39.981+05:30രതി പ്രകൃതി ജന്യമായ പ്രത്യുല്പാദനപരമായ ഒന്നുമാത്ര...രതി പ്രകൃതി ജന്യമായ പ്രത്യുല്പാദനപരമായ ഒന്നുമാത്രം. അത് ജീവജാലങ്ങളിലെല്ലാം നിറഞ്ഞിരിക്കുന്നു. അതില്‍ നിന്നും ഭിന്നമായി മനുഷ്യനിലെത്തുമ്പോള് ഒട്ടേറെ ഭാവ ഗുണങ്ങളുണ്ടാകുന്നു.മനുഷ്യനില്‍ രതി പ്രണയത്തിണ്റ്റെ ആദ്യപടി മാത്രമാണ്. ഭൂരിപക്ഷം പേരും ഈ ആദ്യപടിയില്‍ കുരുങ്ങികിടക്കുകയും മുകളിലത്തെ പടികളുടെ സ്മരണപോലുമില്ലാതെ ജീവിച്ചു മരിക്കുകയും ചെയ്യുന്നു. പ്രണയം നമ്മെ തന്നെ വിസ്മരിപ്പിക്കുന്ന അനുഭൂതിയിലേക്കുള്ള പ്രയാണം തന്നെ. ഈ കഥ അത്തരം ഒരു പ്രണയത്തെ, ഒന്നു രണ്ടായി ഇരട്ടിക്കുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. നമ്മുടെ ചിന്തകളെ അലോസരപ്പെടുത്തുകയും ചെയ്യുന്നു. കാവ്യാത്മകമായ രചനാ ശൈലി കാത്തു സൂക്ഷിക്കുന്നു. ആശംസകള്‍.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-46018904120000300192010-05-24T20:10:51.318+05:302010-05-24T20:10:51.318+05:30ജീവിതത്തിന്റെ തീച്ചൂളയിലേക്ക് പ്രവേശിക്കുമ്പോള്‍ ക...ജീവിതത്തിന്റെ തീച്ചൂളയിലേക്ക് പ്രവേശിക്കുമ്പോള്‍ കണ്ടിരുന്ന സ്വപ്നങ്ങളും കേട്ടിരിക്കുന്ന സ്നേഹവും അതേപടി നിലനിര്‍ത്താന്‍ പ്രയാസമാണ്.ആഗ്രഹങ്ങള്‍ സാക്ഷാത്ക്കരിക്കാതെ നീളുമ്പോള്‍ കുറ്റപ്പെടുത്തലുകള്‍ മറയാകുന്നു. തമ്മില്‍ തിരിച്ചറിവ് ഉള്‍ക്കൊള്ളുമ്പോള്‍
സ്വരുക്കൂട്ടിയ പ്രണയത്തിന് ഭാവഭേദങ്ങള്‍ സ്വാഭാവികം.

ഇഷ്ടായി.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-48691937177451161962010-05-24T18:30:45.222+05:302010-05-24T18:30:45.222+05:30kollaaamkollaaamAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-30280363563084135162010-05-24T11:56:50.030+05:302010-05-24T11:56:50.030+05:30kollam.... asamsagalkollam.... asamsagalRinojhttps://www.blogger.com/profile/12901390318125094858noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-32733321567848421812010-05-24T08:39:43.641+05:302010-05-24T08:39:43.641+05:30പ്രണയം ഡീകോഡ് ചെയ്ത്
വായിച്ചു ഗ്രഹിക്കാന്‍
പുരുഷവര...പ്രണയം ഡീകോഡ് ചെയ്ത്
വായിച്ചു ഗ്രഹിക്കാന്‍
പുരുഷവര്‍ഗ്ഗം
തല്പരരാകാത്തതെന്തേ!!
പ്രണയമില്ലാത്ത രതിയോ
മനുഷ്യ ശരീരത്തില്‍ നടക്കുന്ന
ഭീകരപ്രവര്‍ത്തനമാണ് .ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-53283500298537526732010-05-24T07:55:18.610+05:302010-05-24T07:55:18.610+05:30വായനക്കാര്‍ക്കായി ഒരു കുറിപ്പ് - മാംസ നിബദ്ധം അല്ല...വായനക്കാര്‍ക്കായി ഒരു കുറിപ്പ് - മാംസ നിബദ്ധം അല്ലാത്ത ബന്ധങ്ങള്‍ കഥയിലും കവിതയിലും മാത്രം കണ്ടു ശീലിച്ച നമ്മുടെ ചിന്തകള്‍ക്കും രസനകള്ക്കും ഇത് വഴങ്ങണം എന്നില്ല..ഇതിനെ പ്രണയമെന്നോ സ്നേഹമെന്നോ എങ്ങനെ നിര്‍വചിക്കണമെന്ന് എനിക്കൊട്ടു അറിയുകയുമില്ല.. ജീവിത കാലം മുഴുവം വച്ചും വിളമ്പിയും നടന്നിട്ടും ആര്‍ദ്രമായൊരു നോട്ടമോ സ്നേഹം നിറഞ്ഞൊരു വാക്കോ കിട്ടാത്ത എന്റെ വര്‍ഗ്ഗത്തിന് വേണ്ടി ആണിത്... ഇത് കാണുമ്പൊള്‍ ഞാന്‍ ഒരു പുരുഷ വിദ്വേഷി എന്ന് കരുതരുത്..പിറന്നാള്‍ ദിവസം പായസം വച്ച് ഭാര്യക്ക് വിളമ്പുന്ന അച്ചന്മാരും ഏട്ടന്മാരും ഉണ്ടെന്നു അറിയുന്നവളാണ്..ഭാര്യയുടെ ഓരോ കുഞ്ഞു നൊമ്പരങ്ങളും ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്നവരെയും എനിക്കറിയാം..പക്ഷെ ആ ഭാഗ്യം നിഷേധിക്കപ്പെടുന്ന എണ്ണമറ്റ സ്ത്രീകള്‍ക്ക് വേണ്ടിയാണിത്..

സ്നേഹിക്കാനും സംരക്ഷിക്കാനും വേണ്ടപ്പെട്ടവര്‍ മറക്കുമ്പോള്‍,മുന്‍പിലേക്ക് നീട്ടപ്പെടുന്ന ചെറിയ സാന്ത്വനങ്ങള്‍..അവിടെ കാമത്തിന്റെ കറ പുരണ്ടിട്ടില്ല.. ഒളിഞ്ഞു നോക്കി രസം പറയാന്‍ തോന്നുന്ന ഒന്നുമില്ല..

ഒരു കഥയ്ക്ക് മുന്‍പ് ഇത്ര മേല്‍ ആമുഖം, എഴുത്തുകാരിയുടെ പരിമിതി തന്നെ ആണ്..ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.com