tag:blogger.com,1999:blog-1855179611507708674.post7660020186693827485..comments2023-10-14T15:14:22.068+05:30Comments on ദേവിയുടെ സ്വപ്നങ്ങള്‍: ഞാനും ദൈവവുംശ്രീജ എന്‍ എസ്http://www.blogger.com/profile/01010929926843210014noreply@blogger.comBlogger13125tag:blogger.com,1999:blog-1855179611507708674.post-79238283938973462282011-08-05T22:21:46.442+05:302011-08-05T22:21:46.442+05:30വേണ്ട ഒരു ഇടനിലക്കാരന് പുരോഹിതനും വേണ്ടവേണ്ട ഒരു ഇടനിലക്കാരന് പുരോഹിതനും വേണ്ടajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-65853155196432486722011-05-21T07:40:48.643+05:302011-05-21T07:40:48.643+05:30"എനിക്കും നിനക്കുമിടയില്‍
അര്‍ത്ഥമറിയാത്ത മന്..."എനിക്കും നിനക്കുമിടയില്‍
അര്‍ത്ഥമറിയാത്ത മന്ത്രങ്ങളും
അതുരുക്കഴിക്കുവാന്‍
ഒരു പുരോഹിതനും വേണ്ട."

എത്ര സുന്ദരമായ അവസ്ഥയാണ്! എല്ലാവര്ക്കും ഈ തിരിച്ചറിവുണ്ടായിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-31039138366796978822011-05-10T11:14:44.823+05:302011-05-10T11:14:44.823+05:30ഞാന്‍ ഈ കവിതക്കു അടിവരയിടുന്നു
ഇടനിലക്കാരന് എവിടെ...ഞാന്‍ ഈ കവിതക്കു അടിവരയിടുന്നു
ഇടനിലക്കാരന് എവിടെയായാലും
ഒന്നന്തരം മുതലെടുപ്പുക്കാരന് തന്നെജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-50124009950890319222011-05-09T15:51:03.390+05:302011-05-09T15:51:03.390+05:30മനുഷ്യനും ദൈവത്തിനുമിടയില്‍
എന്തിനാണിത്ര അകലം?.......മനുഷ്യനും ദൈവത്തിനുമിടയില്‍
എന്തിനാണിത്ര അകലം?......

ആ അകലമാണ്...‘ദൈവമേ‘..എന്നുവിളിക്കാന്‍ നമുക്കു പ്രേരണയേകുന്നത്...!!

കവിത നന്നായിട്ടുണ്ട്.
ആശംസകള്‍....!!!

സ്വാഗതം-
http://pularipoov.blogspot.com/Prabhan Krishnanhttps://www.blogger.com/profile/16491011121639977976noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-24862467257399363922011-05-07T19:10:45.795+05:302011-05-07T19:10:45.795+05:30ഇത്തരം ഒരു ദൈവത്തെ യാണ് മഹാകവി ടാഗൂറും സ്വപ്നം കണ്...ഇത്തരം ഒരു ദൈവത്തെ യാണ് മഹാകവി ടാഗൂറും സ്വപ്നം കണ്ടിരുന്നത് ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-12373562642994796482011-05-07T11:04:46.304+05:302011-05-07T11:04:46.304+05:30അതു താൻ ദൈവം. കൈക്കൂലി വാങ്ങുന്ന ഇടനിലക്കാരനില്ലാത...അതു താൻ ദൈവം. കൈക്കൂലി വാങ്ങുന്ന ഇടനിലക്കാരനില്ലാത്തവൻ. അവൻ മാത്രം.. തേടിപ്പിടിക്കാനാ ബുദ്ധിമുട്ട്. കണ്ടുകിട്ടിയാൽ, കൈവിടാതെ കൂടെ കൂടിയാൽ സായൂജ്യം, ധന്യം ഈ ജന്മം.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-84461142214411204002011-05-07T10:02:04.513+05:302011-05-07T10:02:04.513+05:30ഉണര്‍വ്വിലും ഉറക്കത്തിലും
ശാസിച്ചും സ്നേഹിച്ചും
തല...ഉണര്‍വ്വിലും ഉറക്കത്തിലും
ശാസിച്ചും സ്നേഹിച്ചും
തല്ലിയും തലോടിയും
നിഴലിനെക്കാള് ചേര്‍ന്നൊഴുകുന്ന
ഈ സ്വരം ആരുടെതാണ്?

nalla varikal..t.a.sasihttps://www.blogger.com/profile/15160449339377263034noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-67476902869842927212011-05-06T23:19:26.974+05:302011-05-06T23:19:26.974+05:30ഈശ്വരനും പ്രിയനും ഒരാള്‍തന്നെ ആകുന്നു ഇവിടെ. ദൈവതു...ഈശ്വരനും പ്രിയനും ഒരാള്‍തന്നെ ആകുന്നു ഇവിടെ. ദൈവതുല്യമായ പ്രണയം. ഇഷ്ടമായി ഈ പ്രണയ സങ്കല്പം.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-30973182473524001832011-05-06T21:12:18.659+05:302011-05-06T21:12:18.659+05:30യഥാര്‍ഥ ലക്ഷ്യത്തിലേക്കുള്ള വഴി ഇതുതന്നെയാണ്.നല്ല ...യഥാര്‍ഥ ലക്ഷ്യത്തിലേക്കുള്ള വഴി ഇതുതന്നെയാണ്.നല്ല വരികള്‍ .ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-75114063329333335132011-05-06T16:30:58.182+05:302011-05-06T16:30:58.182+05:30ദൈവത്തിനെ കണ്ടെത്തുന്നതുവരെ തുടരട്ടെ ഈ അന്വേഷണം......ദൈവത്തിനെ കണ്ടെത്തുന്നതുവരെ തുടരട്ടെ ഈ അന്വേഷണം....നികു കേച്ചേരിhttps://www.blogger.com/profile/16469943377201083670noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-79786524880284549282011-05-06T16:03:59.257+05:302011-05-06T16:03:59.257+05:30അതെ,ദൈവത്തിനും,മനുഷ്യർക്കുമിടയിൽ ഒരു പുരോഹിതന്റെ ആ...അതെ,ദൈവത്തിനും,മനുഷ്യർക്കുമിടയിൽ ഒരു പുരോഹിതന്റെ ആവശ്യമില്ല.MOIDEEN ANGADIMUGARhttps://www.blogger.com/profile/00744333248556700251noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-1185661843931516702011-05-06T12:10:51.229+05:302011-05-06T12:10:51.229+05:30Vishwasam.. Athalle ellam.. Verum oru parasya vach...Vishwasam.. Athalle ellam.. Verum oru parasya vachakam alla.. Athil und ellam.. Nice postഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-39247292056696412612011-05-06T09:25:31.730+05:302011-05-06T09:25:31.730+05:30ഇതാണ് വിശ്വാസം. അഭിനന്ദനം. ഇതു പോലൊരു ദൈവത്തിൽ അഭയ...ഇതാണ് വിശ്വാസം. അഭിനന്ദനം. ഇതു പോലൊരു ദൈവത്തിൽ അഭയം കിട്ടിയിരുന്നെങ്കിൽ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.com