tag:blogger.com,1999:blog-1855179611507708674.post8438912147155476959..comments2023-10-14T15:14:22.068+05:30Comments on ദേവിയുടെ സ്വപ്നങ്ങള്‍: കുഞ്ഞ്ശ്രീജ എന്‍ എസ്http://www.blogger.com/profile/01010929926843210014noreply@blogger.comBlogger11125tag:blogger.com,1999:blog-1855179611507708674.post-69266048102694899982011-08-05T21:28:16.641+05:302011-08-05T21:28:16.641+05:30അമ്മ നെഞ്ചംഅമ്മ നെഞ്ചംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-54523762130479688212010-12-13T09:57:44.813+05:302010-12-13T09:57:44.813+05:30ഒരമ്മയുടെ സ്നേഹത്തിനും, ത്യാഗത്തിനും മറുവാക്കില്ല....ഒരമ്മയുടെ സ്നേഹത്തിനും, ത്യാഗത്തിനും മറുവാക്കില്ല..
അവരുടെ കണ്ണീരിനും ഒടുവില്‍ കയ്യും കണക്കുമുണ്ടാവില്ല..
ആ തിരിച്ചറിവ് ഈ വരികളില്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നു..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-69145721281575083592010-10-11T16:58:07.743+05:302010-10-11T16:58:07.743+05:30:) കൊള്ളാം.കേട്ടൊ...ഇഷ്ടപ്പെട്ടു:) കൊള്ളാം.കേട്ടൊ...ഇഷ്ടപ്പെട്ടുമഴവില്ലും മയില്പീലിയുംhttps://www.blogger.com/profile/07307637487195308934noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-7774739075780606242010-09-20T21:45:11.354+05:302010-09-20T21:45:11.354+05:30ശ്റീക്കുട്ടീ ... കവിത നന്നായീ ട്ടോ.... കര്‍മ്മബന്ധ...ശ്റീക്കുട്ടീ ... കവിത നന്നായീ ട്ടോ.... കര്മ്മബന്ധങ്ങള്ക്കും ജ്ന്മബന്ധങ്ങള്ക്കും അപ്പുറം , നിസ്വാര്‍ത്ഥമായ കാര്മ്മികതയുടെ പ്രതിഫലനം ......

"പിന്നെ വേദനയുടെ അന്ത്യത്തില്‍ , നമ്മള് രണ്ടായി .. , നീ ജനിച്ചു എന്ന അത്യാഹ്ലാദം , നാമിനിയൊന്നല്ല എന്ന തിരിച്ചറിവ് "
.. പുക്കിള്‍ കൊടി വേര്‍പെട്ടാലും , കുഞ്ഞിന്റെ ഓരോനെഞ്ചിടിപ്പും , അമ്മയില്‍ ചലനങ്ങള്‍ സ്രുഷ്ടിക്കും ... ഒരു പ്രക്രുതി ശക്തിക്കും ഇല്ലാത്ത ഒരു ബന്ധം

"ഇനി നിനക്ക് അകന്നു പോകണം .. നിന്റെ ആകാശവും ഭൂമിയും തേടി .... നിന്റെ ചിന്തയ്ക്കും ബുദ്ധിക്കും മേലെ.... നിഴല്‍ പാടുകള്‍ വീഴ്ത്താതെ .....അകന്നു മാറാന്‍ .... എന്റെ സ്നേഹം എന്നോട് പറയുന്നു .."

ഒരമ്മയുടെ നിസ്വാര്‍ത്ഥമായ ചിന്ത കള്‍.... നന്നായി രചന... ചിന്തകള്‍ പ്രാവര്ത്തികങ്ങളാവട്ടെ.... സസ്നേഹം ഏട്ടന്....മനുhttps://www.blogger.com/profile/13008381493582018637noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-48691356104792115102010-09-19T21:32:23.751+05:302010-09-19T21:32:23.751+05:30സന്ധ്യ - ആദ്യത്തെ കമന്റ് നു നന്ദി..അതെ നമ്മളും അ...സന്ധ്യ - ആദ്യത്തെ കമന്റ് നു നന്ദി..അതെ നമ്മളും അങ്ങനെ പുതിയ ആകാശവും തേടിയവര്‍ തന്നെ ആണ്..ഒരു അമ്മ ആയപ്പോളാണ് ഞാന്‍ എന്റെ അമ്മയെ കൂടുതല്‍ മനസ്സിലാക്കിയതും സ്നേഹിച്ചതും.
പിന്നെ ബ്ലോഗ് ന്റെ നീല തലക്കെട്ടും ചിത്രവും ചിത്രവും ഒരു സുഹൃത്തിന്റെ സ്നേഹ സമ്മാനം ആണ്..
ഭാനു കളരിക്കല്‍ - അക്ഷരം പ്രതി ശെരിയാണ് ഭാനു..ഞാന്‍ എന്നെ കൂടുതല്‍ അറിഞ്ഞ നാളുകള്‍ ആണത് ..
MyDreams - സത്യം തുറന്നു പറഞ്ഞതില്‍ ഒരു മുഷിവും ഇല്ല..തലക്കെട്ടും ചിത്രവും ഒരു സുഹൃത്തിന്റെ സമ്മാനം ആണ് ..ഈ പ്രശംസ ഞാന്‍ ആ സുഹൃത്തിനു സമര്‍പ്പിക്കുന്നു
പട്ടേപ്പാടം റാംജി - എല്ലാ അമ്മമാരും അങ്ങനെ തന്നെ അല്ലെ...
പാറുക്കുട്ടി - വായനക്ക് അഭിപ്രായത്തിനു ഒക്കെ ഹൃദയം നിറഞ്ഞ നന്ദി.ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-73803177256733868172010-09-19T21:14:02.133+05:302010-09-19T21:14:02.133+05:30ഞാനും ഒരമ്മ,
അതിനും മുന്‍പേ ഒരു മകള്‍!
കവിത നന...ഞാനും ഒരമ്മ,
അതിനും മുന്‍പേ ഒരു മകള്‍!

കവിത നന്നായിരിക്കുന്നു.പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-43567030741955073052010-09-19T20:55:01.523+05:302010-09-19T20:55:01.523+05:30എങ്കിലും നിന്റെ കണ്ണിനു വെളിച്ചവും
പാതയില്‍ വിളക...എങ്കിലും നിന്റെ കണ്ണിനു വെളിച്ചവും
പാതയില്‍ വിളക്കുമാകാന്‍
അവസാന ശ്വാസം വരെ
അമ്മയുടെ നെഞ്ചിലൊരു നേരിപ്പോടെരിയുന്നു ..

തീര്‍ച്ചയായും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-35542237609154392142010-09-19T15:55:18.665+05:302010-09-19T15:55:18.665+05:30പുതുമ ഒന്നും ഇല്ല ...............ക്ഷമികുമല്ലോ ഇത് ...പുതുമ ഒന്നും ഇല്ല ...............ക്ഷമികുമല്ലോ ഇത് പോലെ ഒരു അഭിപ്രായം പറഞ്ഞത് കൊണ്ട് ..

നീലത്തലക്കെട്ടും പടവും കൊള്ളാമെന്നു പറയാതെ വയ്യAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-9350012394129884592010-09-19T11:11:51.306+05:302010-09-19T11:11:51.306+05:30അമ്മയാവുക സ്ത്രീയുടെ ജീവിതത്തില്‍ ഒരു രണ്ടാം ജന്മമ...അമ്മയാവുക സ്ത്രീയുടെ ജീവിതത്തില്‍ ഒരു രണ്ടാം ജന്മമാണ്.
നന്നായിരിക്കുന്നു. ഈ കവിത അതിനെ പ്രതിഫലിപ്പിക്കുന്നു.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-47785850447979508022010-09-18T23:10:40.560+05:302010-09-18T23:10:40.560+05:30ഓഹ് പറയാൻ മറന്നു, ബ്ലോഗിന്റെ ആ നീലത്തലക്കെട്ടും പട...ഓഹ് പറയാൻ മറന്നു, ബ്ലോഗിന്റെ ആ നീലത്തലക്കെട്ടും പടവും ഒന്നാന്തരം! ആരുടെ ക്രിയേറ്റീവിറ്റിയാണത്?Sandhyahttps://www.blogger.com/profile/16766278634405307198noreply@blogger.comtag:blogger.com,1999:blog-1855179611507708674.post-82067016400428240292010-09-18T23:08:40.829+05:302010-09-18T23:08:40.829+05:30ശ്രീ
ഞാനും തിരിച്ചറിയുന്നു ഈ വരികൾ !
മറ്റൊരു തരത...ശ്രീ

ഞാനും തിരിച്ചറിയുന്നു ഈ വരികൾ !

മറ്റൊരു തരത്തിൽ ചിന്തിച്ചാൽ , നമ്മളും അങ്ങനെ നിഴലിൽ നിന്നകന്ന്, പുതിയ ആകാശവും ഭൂമിയും തേടിപ്പുറപ്പെട്ടവരല്ലേ?

- സസ്നേഹം, സന്ധ്യSandhyahttps://www.blogger.com/profile/16766278634405307198noreply@blogger.com