നീയേ എന്ന് പിടഞ്ഞു പോകുന്ന മനസ്സിനോട്, കാത്തിരിക്കാനെന്തു ശേലെന്നു മിഴികൾ,
പൂക്കളും കാറ്റും ശലഭങ്ങളും
ഈ നക്ഷത്രങ്ങളും നീയായി മാറുന്ന ഇന്ദ്രജാലം ....
No comments:
Post a Comment