എനിക്കൊരു മഴത്തുള്ളി ആയിരുന്നാൽ മതി
ഒരു ചാറ്റൽ മഴയായോ
പേമാരിയായോ പെയ്തിറങ്ങുമ്പോൾ
ഇലത്തുമ്പിലൊ
വരണ്ട മണ്ണിലോ
ഉണ്ണി ഒഴുക്കുന്ന കടലാസ്സു തോണിയിലൊ
കൊക്കിനാൽ ശ്രമപ്പെട്ടു
തോർത്തുണക്കുന്നൊരു
കിളിച്ചിറകിലോ
തൊട്ടാവാടിപ്പൂവിന്റെ നിറുകയിലോ
ആരാരും കാണാതെ മണ്ണിൻ നെഞ്ചിലുറങ്ങുമൊരു
കുന്നിമണിച്ചുണ്ടിലോ
അങ്ങലിഞ്ഞില്ലാതെയാവണം
ശാട്യമേതുമില്ലാതെ നീരാവിയായി
മേഘമാലകളിൽ ചേരണം
കാറ്റിന്റെ ഗതിവേഗങ്ങളിൽ ഒഴുകി
എത്തുന്നിടങ്ങളെ ലക്ഷ്യമായി സ്വീകരിച്ച്
രാപകലുകളുടെ കണക്കെടുക്കാതെ
കാടും മേടും പുഴയും കണ്ടു
അവസാനമില്ലാത്ത
തീർത്ഥയാത്ര പോകണം
പിന്നൊരു നാൾ മഴമേഘങ്ങൽക്കൊപ്പം
എങ്ങനെയെന്നും എവിടേയ്ക്കെന്നും
ഒന്നും ആശങ്കപ്പെടാതെ
സഹർഷം ഈ മണ്ണിലേയ്ക്കു തന്നെ പെയ്തിറങ്ങണം.
ഒരു ചാറ്റൽ മഴയായോ
പേമാരിയായോ പെയ്തിറങ്ങുമ്പോൾ
ഇലത്തുമ്പിലൊ
വരണ്ട മണ്ണിലോ
ഉണ്ണി ഒഴുക്കുന്ന കടലാസ്സു തോണിയിലൊ
കൊക്കിനാൽ ശ്രമപ്പെട്ടു
തോർത്തുണക്കുന്നൊരു
കിളിച്ചിറകിലോ
തൊട്ടാവാടിപ്പൂവിന്റെ നിറുകയിലോ
ആരാരും കാണാതെ മണ്ണിൻ നെഞ്ചിലുറങ്ങുമൊരു
കുന്നിമണിച്ചുണ്ടിലോ
അങ്ങലിഞ്ഞില്ലാതെയാവണം
ശാട്യമേതുമില്ലാതെ നീരാവിയായി
മേഘമാലകളിൽ ചേരണം
കാറ്റിന്റെ ഗതിവേഗങ്ങളിൽ ഒഴുകി
എത്തുന്നിടങ്ങളെ ലക്ഷ്യമായി സ്വീകരിച്ച്
രാപകലുകളുടെ കണക്കെടുക്കാതെ
കാടും മേടും പുഴയും കണ്ടു
അവസാനമില്ലാത്ത
തീർത്ഥയാത്ര പോകണം
പിന്നൊരു നാൾ മഴമേഘങ്ങൽക്കൊപ്പം
എങ്ങനെയെന്നും എവിടേയ്ക്കെന്നും
ഒന്നും ആശങ്കപ്പെടാതെ
സഹർഷം ഈ മണ്ണിലേയ്ക്കു തന്നെ പെയ്തിറങ്ങണം.
തീരെ ചെറിയ ആഗ്രഹങ്ങള്‍!!!
ReplyDeleteപലതുള്ളി പെരുവെള്ളം.
ReplyDeleteഭാവന അസ്സലായി.
Nannaayirikkunnu/Will write in detail/ Y u deleted my other
ReplyDeletecomments? U only asked me to write my sincere comments/Then??
Balu Vello
ReplyDeleteBalu Sir,
I haven't ever deleted any comments.
Thanks
Sreeja
നന്നായിട്ടുണ്ട്...
ReplyDeleteകൊള്ളാം
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
കൊള്ളാം
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
ഒരു നീണ്ട ഒറ്റത്തുള്ളി ആഗ്രഹം...ഇടക്ക് വെച്ചു വറ്റി ആവിയായി പോകില്ലെന്ന് ആശംസിച്ചു കൊണ്ട്
ReplyDeleteഅത് നന്നായി മഴത്തുള്ളികള്‍ ഒരിക്കലും നശിക്കുന്നില്ലല്ലൊ..ഒന്നില്‍ നിന്ന് ഒന്നിലേക്ക് രൂപമാറി ചുറ്റിക്കറങ്ങാം.ആരെയും പേടിക്കണ്ട..അനുവാദമില്ലാതെ എവിടേയുംകടന്ന് ചെയ്യാം..ഹൊ.എനിക്കും ഒരു മഴത്തുള്ളി ആയാല്‍ മതി...
ReplyDeleteIthil Kavith undallo
ReplyDelete