ഇനി പകർത്തുവാനൊരു ചിന്തയും ബാക്കിയില്ലാതെ
എഴുതാനൊരു വരിയും അവശേഷിക്കാതെ
ചേർത്ത് വയ്ക്കുവാൻ ഒരു സ്വപ്നവും ബാക്കിയില്ലാതെ
എന്നെ കടലെടുത്തു പോയെന്നു
ഞാൻ പോലും അറിയാതെയറിയുമ്പോൾ
അവസാനത്തെ വേരും അറ്റ് പോയെന്നു ഉരുകെ
ഇതൾ നീർത്തി വിടരുന്നോരെന്റെ ചിറകുകൾ
അതിർത്തിയില്ലാത്ത ആകാശക്കാഴ്ചകൾ
മൗനം ഉറഞ്ഞൂറിയൊരു മുത്തായി
വിരിയുന്നൊരെന്റെ മനസ്സിന്
കാവലിരിക്കുന്നു ഞാൻ ..
എഴുതാനൊരു വരിയും അവശേഷിക്കാതെ
ചേർത്ത് വയ്ക്കുവാൻ ഒരു സ്വപ്നവും ബാക്കിയില്ലാതെ
എന്നെ കടലെടുത്തു പോയെന്നു
ഞാൻ പോലും അറിയാതെയറിയുമ്പോൾ
അവസാനത്തെ വേരും അറ്റ് പോയെന്നു ഉരുകെ
ഇതൾ നീർത്തി വിടരുന്നോരെന്റെ ചിറകുകൾ
അതിർത്തിയില്ലാത്ത ആകാശക്കാഴ്ചകൾ
മൗനം ഉറഞ്ഞൂറിയൊരു മുത്തായി
വിരിയുന്നൊരെന്റെ മനസ്സിന്
കാവലിരിക്കുന്നു ഞാൻ ..
ഇടക്ക് ഒന്ന് മേലോട്ട് നോക്കിയാല്‍ മതി അതിരുകള്‍ ഇല്ലാത്ത ആകാശവും എണ്ണിയാല്‍ തീരാത്ത നക്ഷത്രങ്ങളും ഇനിയും പറയാത്ത കഥകള്‍ പറയും..തുടക്കവും ഒടുക്കവുമില്ലാത്ത ഒരു ജീവിതം!
ReplyDelete:) santhosham..
Deleteകൂടെ കാവലിരിക്കുന്നു..
ReplyDeleteഞങ്ങളും...
nandi ....orupaadu
DeleteIthoru Kavithayaakku Sreeja
ReplyDeletemaashe manassu thurannulla abhiprayangalkku nandi..ezhuthane marannu pokunnoru kaalathilanu njan..enthokkeyo ezhuthanulla sramangalanu ippol nadakkunnathu....
Deleteമൗനത്തിന്റെ പുറന്തോടുകൾ പൊട്ടിച്ചെറിഞ്ഞ് പുറത്തു വരൂ.
ReplyDeleteഒരു വരിയിൽ ഒരു തെറ്റു കണ്ടുപിടിച്ചു.
:) ..തെറ്റ് കാണിച്ചു തരൂ..തിരുത്താമല്ലോ
Deleteപോയെന്നുരുകേ എന്ന ഭാഗം ശരിയാണോ ന്നൊരു സംശയം..അത്രേയുള്ളൂ.
ReplyDeleteപോയെന്നു + ഉരുകെ :) തിരുത്തിയിട്ടുണ്ട് .
Delete