വേനൽ ചില്ലകളിലാകെ
ഉന്മാദം പൂത്തിറങ്ങുന്ന
കനൽ മണമുള്ള
നട്ടുച്ചകൾ
തടയിണകളാകെ
തകർത്തെറിഞ്ഞു
ഇന്നലകളെ
നക്കിത്തുടച്ച്
കണ്ണോരം ,കനവോരമീ
തീജ്വാലകൾ
മോഹ മേഘങ്ങളെ കാത്തു നില്ക്കാതെ
മഴ മഴയെന്നു ഉരുകാതെ
അവസാന തുള്ളി വെള്ളവും
കുടിച്ചു തീർത്തു
വേനലെന്റെ നെഞ്ചിൽ
തീക്കാവടിയാടുന്നു
ഉന്മാദം പൂത്തിറങ്ങുന്ന
കനൽ മണമുള്ള
നട്ടുച്ചകൾ
തടയിണകളാകെ
തകർത്തെറിഞ്ഞു
ഇന്നലകളെ
നക്കിത്തുടച്ച്
കണ്ണോരം ,കനവോരമീ
തീജ്വാലകൾ
മോഹ മേഘങ്ങളെ കാത്തു നില്ക്കാതെ
മഴ മഴയെന്നു ഉരുകാതെ
അവസാന തുള്ളി വെള്ളവും
കുടിച്ചു തീർത്തു
വേനലെന്റെ നെഞ്ചിൽ
തീക്കാവടിയാടുന്നു
വേനലെന്റെ നെഞ്ചിൽ
ReplyDeleteതീക്കാവടിയാടുന്നു
നീ കേൾക്കുന്നുവോ
ReplyDeleteനേർത്തൊരാ ഇരമ്പം..
തീച്ചൂളയിലുരുകുന്ന
സൂര്യനെ മറച്ചൊരു കാർമേഘം നീങ്ങുന്നത് നീ കാണുന്നുവോ?
നീർമഴയായി പെയ്തൊഴിയുവാൻ..
പ്രതീക്ഷയുടെ പുൽനാമ്പുകൾ തളിർത്തുലയുന്ന നല്ല കാലത്തിന്റെ നാൾവഴിയിലേക്ക്...
:) മനോഹരമായ വരികൾക്ക് നന്ദി..
DeleteManohara comment thanneyaanithu
Deleteഓ!!
Deleteവേനലെന്റെ നെഞ്ചിൽ
ReplyDeleteതീക്കാവടിയാടുന്നു
Thank u..
Delete:)...
ReplyDeleteഉം എന്താ ഒരു ചിരി
Deleteവേനല്‍ മഴത്തുള്ളികള്‍ ............
ReplyDeleteഅങ്ങനെയും ആവാം അല്ലെ :)
DeleteThis comment has been removed by the author.
ReplyDeleteParaspara Poorakangal Randum, Onnilla Engil Mattonninu Existence illa
ReplyDeleteR Rama Chandrante Kavithakal ormma varunnu
Thank u Baalu mashe....Thanks for reading and yr comments...
Deleteചൂടുള്ള വേനല്‍പ്പൂക്കള്‍
ReplyDelete:) സത്യം
Deleteമഴ നനച്ചിടട്ടെ ആ തീക്കാവടികളെ ..... :)
ReplyDeleteഉം നോക്കാമല്ലോ :)
Deletea random visit to my blog. brought me here. :)
ReplyDeleteThanks for the visit .... Keep visiting in between ;)
DeleteThis comment has been removed by the author.
ReplyDeleteഇഷ്ടം
ReplyDeleteThanks for the visit...
Deletegood
ReplyDeleteThank you..
Deleteവേനല്‍ചൂടിനെ ശമിപ്പിക്കാന്‍ ഈ കണ്ണുനീരിനാവട്ടെ !!
ReplyDelete:) അങ്ങനെയും ആവാം അല്ലെ
Deleteനന്നായിട്ടുണ്ട്!
ReplyDeleteസന്തോഷം :)
Deleteനല്ല വരികള്‍.!!
ReplyDeleteസന്തോഷം :)
Delete