അകപ്പെട്ടാല്‍ പുറത്തേയ്ക്കുള്ള വഴി
മറന്നേ പോകുന്ന
അന്തമില്ലാത്ത വലയ്ക്കുള്ളില്‍
ഒളിഞ്ഞും മറഞ്ഞും
പേര് മാറ്റിയും
പ്രണയവും ജീവിതവും നെയ്യുന്നവര്‍
കവിത ചൊല്ലിയും
കഥ പറഞ്ഞും
നഷ്ടസ്വപ്നങ്ങളില് വെറുതെ വിതുമ്പിയും
പ്രണയക്കരുക്കള്‍ നീക്കുന്നു
കളി വീണ്ടും പഴയത് തന്നെ
ഏണിയും പാമ്പും
ഏണിപ്പടികള്‍ കയറി നീ മുകളിലേയ്ക്കും,
പാമ്പിന് വായില്പ്പെട്ടു ഞാന്‍ താഴേയ്ക്കും
കളി പഴയത് തന്നെ
ReplyDeleteഇരയും പാമ്പും മാത്രം മാറിക്കൊണ്ടിരിക്കും
ഇന്നത്തെ ഇര നാളെ വേട്ടയ്ക്കിറങ്ങും.
കവിത നന്ന്.
ചെറിയ ഒരു വൃത്തത്തില്‍ മാത്രം ഒതുങ്ങിയോ എന്നൊരു സംശയം..
ദേവി, വിധിയെ തടുക്കാന്‍ ആവില്ലല്ലോ ,
ReplyDeleteഎന്നെങ്കിലും ഏണി കയറാന്‍ പറ്റുമെന്ന് ആശിക്കാം
നന്നായി കവിത. നല്ല ആശയാവിഷ്കരണം.
ReplyDeleteഅവസാനത്തെ നാലുവരിയെ എനിക്ക് ഇഷ്ടായുള്ളു..
ReplyDeleteമനോഹരമായി ഈ കവിത, വലയുമായി, നനുനനുത്ത പദവുമായി ഇനിയും വരും, വീഴരുതെട്ടോ!
ReplyDeleteവ്യക്തം !
ReplyDeleteനല്ല കവിത
araamam.blogspot.com
ഓരോ പടി മുകളില്‍ കയറും തോറും
ReplyDeleteഇറക്കത്തിന്റെ താഴ്ചക്ക് ആകാം കൂടും
കവിത നന്നായി ഇഷ്ടപ്പെട്ടു.apt ആയ ഉപമ.
ReplyDelete"ഏണിയും പാമ്പും
ഏണിപ്പടികള്‍ കയറി നീ മുകളിലേയ്ക്കും,
പാമ്പിന് വായില്പ്പെട്ടു ഞാന്‍ താഴേയ്ക്കും "
നല്ല വരികള്‍
ഇഷ്ടപ്പെട്ടു
ReplyDeleteപ്രണയം കുരുക്കാവാതെ കുരുങ്ങാതെ കരുതിയിരിക്കുക തന്നെ.
ReplyDeleteആ അവസാന വരികള്‍ക്കാണ് ആശയഭംഗി ഏറിയത്. നന്ന്.
ReplyDeletevaayichu
ReplyDeleteകവിത ചൊല്ലിയും
ReplyDeleteകഥ പറഞ്ഞും
നഷ്ടസ്വപ്നങ്ങളില് വെറുതെ വിതുമ്പിയും
പ്രണയക്കരുക്കള്‍ നീക്കുന്നു
ഇപ്പൊ ഇതൊക്കെ നടക്കോ?
കളി വീണ്ടും പഴയത് തന്നെ
ReplyDeleteഏണിയും പാമ്പും
ഏണിപ്പടികള്‍ കയറി നീ മുകളിലേയ്ക്കും,
പാമ്പിന് വായില്പ്പെട്ടു ഞാന്‍ താഴേയ്ക്കും good words .....
valare nalla varikal
ReplyDeleteചിലന്തി വല
ReplyDeleteരൂപപ്പെടുന്നതിന്
മുന്‍പേ
വലയില്‍
വീഴെണ്ടവര്‍യാത്ര
തുടങ്ങിയിട്ടുണ്ടാവും.
ലക്ഷൃ സ്ഥാനം
ഒരുക്കാനുള്ള
തിരക്കിലാണ്
ചിലന്തി. (ini nokkoo kavitha-pulari...)
well
ReplyDeleteThis comment has been removed by the author.
ReplyDeleteഏണിപ്പടികള്‍ കയറി നീ മുകളിലേയ്ക്കും,
ReplyDeleteപാമ്പിന് വായില്പ്പെട്ടു ഞാന്‍ താഴേയ്ക്കും
Jeevitham thanne Oru Eniyum Pambum Kaliyalle..
Any way NALLA KAVITHA
www.blogofmons.weebly.com
Devi,
ReplyDeleteingane nanutha valakal neythu kondirikkoo..
idakkidakku vannu chaadaam..
ചിലപ്പോള്‍ ഏണി, ചിലപ്പോള്‍ പാമ്പ്
ReplyDelete