ഇറുന്നു തുടങ്ങിയതെങ്കിലും
തുമ്പി ചിറകുകൾ
സ്വപ്നങ്ങളെ ചേർത്ത് വയ്ക്കുന്നു
ജീവിതം ഏറ്റി തരുന്ന ഭാരത്തെ
തൂവലെന്നു മാത്രം വിളിച്ചു ഒപ്പം ചേർക്കുന്നു.
സൂര്യനെ തൊടണമെന്നോ
കഴുകനൊപ്പം പറക്കണമെന്നോ അല്ല
അടർന്നു വീഴും മുൻപ്
അവസാന ശ്വാസത്തോളം
മഞ്ഞവെയിൽ പുതപ്പിനുള്ളിൽ
കാറ്റിനൊപ്പം
ചിത്രശലഭങ്ങൾക്കും
പൂക്കൾക്കും കൂട്ടായങ്ങനെ
ആകാശ ചെരുവിലെ ഒരു തുണ്ടിനു
മോഹവിലയും പറഞ്ഞു
ഒഴുകി നടക്കണം
കൊയ്തു തീർത്ത ഇരുൾപ്പാടങ്ങളിൽ
വെളിച്ചത്തെ വിതയ്ക്കണം
എന്നിട്ടൊടുവിലൊരിലത്തുമ്പിൽ
മഞ്ഞുതുള്ളിയ്ക്കൊപ്പം
കണ്ണും പൂട്ടിയങ്ങനെ ...
തുമ്പി ചിറകുകൾ
സ്വപ്നങ്ങളെ ചേർത്ത് വയ്ക്കുന്നു
ജീവിതം ഏറ്റി തരുന്ന ഭാരത്തെ
തൂവലെന്നു മാത്രം വിളിച്ചു ഒപ്പം ചേർക്കുന്നു.
സൂര്യനെ തൊടണമെന്നോ
കഴുകനൊപ്പം പറക്കണമെന്നോ അല്ല
അടർന്നു വീഴും മുൻപ്
അവസാന ശ്വാസത്തോളം
മഞ്ഞവെയിൽ പുതപ്പിനുള്ളിൽ
കാറ്റിനൊപ്പം
ചിത്രശലഭങ്ങൾക്കും
പൂക്കൾക്കും കൂട്ടായങ്ങനെ
ആകാശ ചെരുവിലെ ഒരു തുണ്ടിനു
മോഹവിലയും പറഞ്ഞു
ഒഴുകി നടക്കണം
കൊയ്തു തീർത്ത ഇരുൾപ്പാടങ്ങളിൽ
വെളിച്ചത്തെ വിതയ്ക്കണം
എന്നിട്ടൊടുവിലൊരിലത്തുമ്പിൽ
മഞ്ഞുതുള്ളിയ്ക്കൊപ്പം
കണ്ണും പൂട്ടിയങ്ങനെ ...
ആകാശ ചെരുവിലെ ഒരു തുണ്ടിനു
ReplyDeleteമോഹവിലയും പറഞ്ഞു
ഒഴുകി നടക്കണം
:)
ReplyDelete❤️
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
Deleteആകാശ ചെരുവിലെ ഒരു തുണ്ടിനു
ReplyDeleteമോഹവിലയും പറഞ്ഞു
ഒഴുകി നടക്കണം ❤️ ❤️ ❤️ .... ഒത്തിരി ഇഷ്ടം....
എന്നിട്ടൊടുവിലൊരിലത്തുമ്പിൽ
ReplyDeleteമഞ്ഞുതുള്ളിയ്ക്കൊപ്പം
കണ്ണും പൂട്ടിയങ്ങനെ...
:)
ReplyDeleteഎത്ര ചെറിയ ആഗ്രഹങ്ങള്
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteതുമ്പി ചിറകുകൾക്ക് എന്ത് സാംഗത്യം? ആഗ്രഹങ്ങളെ,സ്വപ്നങ്ങളെ മുന്നോട്ടു കൊണ്ട് പോകുന്നു എന്നതോ? ആദ്യ രണ്ടു വരികൾ അത്ര ഭംഗിയായി തോന്നിയില്ല. കവിത കൊള്ളാം.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
DeleteY u deleted my Comment Sreejaaaa???
Deleteകവിത ഇഷ്ടമായി.
ReplyDeleteSry, It is me only/ Illiterate
ReplyDeleteനല്ല ഇഷ്ടം...
ReplyDelete(എന്നിട്ടൊടുവിലൊരിലത്തുമ്പിൽ
മഞ്ഞുതുള്ളിയ്ക്കൊപ്പം
കണ്ണും പൂട്ടിയങ്ങനെ ...)
ഈ വരികൾ നല്ല രസം.
വായിക്കാൻ വൈകി ചേച്ചീ.സോറി.
ആശംസകൾ..
ReplyDeleteആശംസകൾ..
ReplyDeleteചിത്രശലഭങ്ങൾക്കും
ReplyDeleteപൂക്കൾക്കും കൂട്ടായങ്ങനെ ...OTHIRI ISTAM SREEJA......
സ്വകാര്യമായ ഒരു അടക്കം പറച്ചിൽ..നന്നായി....
ReplyDeleteസ്വകാര്യമായ ഒരു അടക്കം പറച്ചിൽ..നന്നായി....
ReplyDelete:)
ReplyDelete