Saturday, November 21, 2020

നിനക്കായി മാത്രം

 

നിനക്കായി മാത്രം പകുത്തു വയ്ക്കുന്നു ,
ഈ പാതിരാക്കാറ്റിൻറെ തണുപ്പിനെ ,
നിലാവിന്റെ സ്നേഹ സ്പർശനത്തെ ,
മിഴിയിണകളിൽ മയങ്ങുമീ സ്വപ്നങ്ങളെ,
സൂര്യകാന്തിപ്പൂക്കളെ, പിന്നെ
വായിച്ചു വായിച്ചു ചേർത്ത് പിടിച്ചുറങ്ങുമീ പുസ്തകങ്ങളെ

3 comments:

  1. വായിച്ചു വായിച്ചു അവസാനം ഒരു പ്രണയ കാവ്യം തീർക്കുക. 
    ആശംസകളോടെ...

    ReplyDelete