ഒരു രഹസ്യമിങ്ങനെ പറയും പോലെ
എനിക്ക് മാത്രം കേൾക്കാനായി
സ്വരം താഴ്ത്ത്ത്തിയ പിറുപിറുക്കലുകൾ
ചെരിഞ്ഞു വീഴുന്ന ചാറ്റൽ മഴ തുള്ളികളിൽ
വിരൽ മുക്കി ഭിത്തിയിലെഴുതുന്ന
നിന്റെ പേര് പോലെ
ഇടവഴിയാകെ നിറഞ്ഞു ചിരിക്കുന്ന
തൊട്ടാവാടിപ്പൂവിന്റെ നിറുകയിൽ
നിനക്കൊരിക്കലും തരില്ലെന്ന് ഉറപ്പുള്ള
പ്രണയത്തിന്റെ കയ്യൊപ്പുകൾ
ഉച്ചവെയിൽ പരപ്പിൽ
വിടരുന്ന ഭ്രാന്തിന്റെ
കടും മഞ്ഞ പൂക്കൾ
ചുട്ടുപഴുത്ത മണ്ണിലെന്റെ
പ്രണയത്തിന്റെ കാൽവയ്പ്പുകൾ
ആരും കാണാതെ കടലെടുത്തു പോകുന്ന
സ്വപ്നങ്ങളുടെ ഒരു കൂട്
നിന്റെ കാതിൽ പറയാനാവാതെ
നെഞ്ചിൽ കുടുങ്ങിയതപ്പാടെ
പെയ്തൊഴിയുന്നതൊരു
മരപ്പൊത്തിൽ
മരം പെയ്യുന്ന സന്ധ്യകളിൽ
നിന്റെ പേരെഴുതിയ ഇല
തിരഞ്ഞു
തിരഞ്ഞൊടുങ്ങുന്ന എന്റെ പ്രാണൻ.
എനിക്ക് മാത്രം കേൾക്കാനായി
സ്വരം താഴ്ത്ത്ത്തിയ പിറുപിറുക്കലുകൾ
ചെരിഞ്ഞു വീഴുന്ന ചാറ്റൽ മഴ തുള്ളികളിൽ
വിരൽ മുക്കി ഭിത്തിയിലെഴുതുന്ന
നിന്റെ പേര് പോലെ
ഇടവഴിയാകെ നിറഞ്ഞു ചിരിക്കുന്ന
തൊട്ടാവാടിപ്പൂവിന്റെ നിറുകയിൽ
നിനക്കൊരിക്കലും തരില്ലെന്ന് ഉറപ്പുള്ള
പ്രണയത്തിന്റെ കയ്യൊപ്പുകൾ
ഉച്ചവെയിൽ പരപ്പിൽ
വിടരുന്ന ഭ്രാന്തിന്റെ
കടും മഞ്ഞ പൂക്കൾ
ചുട്ടുപഴുത്ത മണ്ണിലെന്റെ
പ്രണയത്തിന്റെ കാൽവയ്പ്പുകൾ
ആരും കാണാതെ കടലെടുത്തു പോകുന്ന
സ്വപ്നങ്ങളുടെ ഒരു കൂട്
നിന്റെ കാതിൽ പറയാനാവാതെ
നെഞ്ചിൽ കുടുങ്ങിയതപ്പാടെ
പെയ്തൊഴിയുന്നതൊരു
മരപ്പൊത്തിൽ
മരം പെയ്യുന്ന സന്ധ്യകളിൽ
നിന്റെ പേരെഴുതിയ ഇല
തിരഞ്ഞു
തിരഞ്ഞൊടുങ്ങുന്ന എന്റെ പ്രാണൻ.
ഒരു രഹസ്യമിങ്ങനെ പറയും പോലെ
ReplyDeleteഒരു രഹസ്യമിങ്ങനെ പറയും പോലെ
ReplyDeleteഎനിക്ക് മാത്രം കേൾക്കാനായി
സ്വരം താഴ്ത്ത്ത്തിയ പിറുപിറുക്കലുകൾ
ചെരിഞ്ഞു വീഴുന്ന ചാറ്റൽ മഴ തുള്ളികളിൽ
വിരൽ മുക്കി ഭിത്തിയിലെഴുതുന്ന
നിന്റെ പേര് പോലെ
നിന്റെ പേരെഴുതിയ ഇല
ഏറെ സുന്ദരം ഈ വരികൾ
കാല്പനികതയുടെ ഭംഗിയും പ്രണയവും ഇഴ ചേരുമ്പോൾ
വളരെ മനോഹരം
.സന്തോഷം ...
Deletecute cute cute
ReplyDeletelove love love
:) :) :)
:) Love you
Deleteമരം പെയ്യുന്ന സന്ധ്യകളിൽ
ReplyDeleteനിന്റെ പേരെഴുതിയ ഇല
തിരഞ്ഞു
തിരഞ്ഞൊടുങ്ങുന്ന എന്റെ പ്രാണൻ.
Chila vaakkukal vallathe bramippikkarundu...vaayanakkarane....
Nannayittundu chechi..,.
ഒരു സന്തോഷം ദീപു
Deleteനന്നായിട്ടുണ്ട് ചേച്ചി, ഇനിയും പോരട്ടെ
ReplyDeleteസ്നേഹം
Deleteനന്നായിട്ടുണ്ട് ചേച്ചി, ഇനിയും പോരട്ടെ
ReplyDeleteനിന്റെ കാതിൽ പറയാനാവാതെ
ReplyDeleteനെഞ്ചിൽ കുടുങ്ങിയതപ്പാടെ
പെയ്തൊഴിയുന്നതൊരു
മരപ്പൊത്തിൽ
നന്നായിരിക്കുന്നു
ഒരു പാട് നന്ദി വായനക്കും ഈ കമന്റിനും
Deleteഇടവഴിയാകെ നിറഞ്ഞു ചിരിക്കുന്ന
ReplyDeleteതൊട്ടാവാടിപ്പൂവിന്റെ നിറുകയിൽ
നിനക്കൊരിക്കലും തരില്ലെന്ന് ഉറപ്പുള്ള
പ്രണയത്തിന്റെ കയ്യൊപ്പുകൾ.... ee kaiyoppukalil oru suvarna thoolika vidaratte
ഏട്ടാ തിരക്കിനിടയിലും വായിച്ചതിനു ,ഈ അഭിപ്രായം എഴുതിയതിനു നിറയെ സ്നേഹം
DeleteTHOUGHTS HAVE NATURAL FEELINGS. VERY TOUCHING. BEST WISHES
ReplyDeleteThank you.
DeletePranaya sankalppanggal up side down aayi/ When I saw a quote from Bernard Shaw -
ReplyDelete"There is no sincerer love than the love of food"/ Ethrayo sari/ Pattinikkaaranethu Pranayam??/Avan Swapnam kaanunnatum pranayikkunnathum aahaaratine maathram aakumallo/
Ennaalum Priya Kave, Thaangalude ee Manohara Kavitha, Nashta swappnangal okke peri nadakkunnavanteyokke Hridayathil vedanayude Anuranangal Srishtichu Konde irikkum/
Namoovakam Priya Kave/ Devi Anugrahikkatte ee Deepaavali Naalil
pranayam oru sankalppam mathramanu..theerchayayum bernard shaw yude vaakkukal sathyamanu.
DeleteU r Correct Kave
DeleteTheerhayaayum Yyadhaarthathinte Thalathinum appuram oru Bhavanayude thalam undu
പ്രണയത്തിന്റെ വലയിൽ അകപ്പെട്ടു പോയ ഒരാളുടെ അർത്ഥ ശൂന്യമായ ചിന്തകൾ. അടുക്കും ചിട്ടയും പോലുമില്ല.
ReplyDeleteനിരാശാജനകമായ വായന തന്നതിൽ ദുഖമുണ്ട്.തുടർന്ന് എഴുതുമ്പോൾ ഈ അഭിപ്രായം മനസ്സിലുണ്ടാകും
Deleteപ്രണയത്തി ന്റെ മാസ്മരിക ചിന്തകൾ..ഒന്നുകൂടി ഒതുക്കി അനുഭവമാക്കി പറയാം എന്നു തോന്നി...
ReplyDeleteതീര്ച്ചയായും ശ്രദ്ധിക്കാം
Delete