Saturday, December 19, 2015

ഒഴിവുകൾ / തസ്തികകൾ

പാർട്ട്‌ ടൈം,
രാത്രി 11 നു ശേഷം മാത്രം ,
വാരാന്ത്യങ്ങളിൽ മാത്രം,
യാത്രകളിൽ മാത്രം,
ഫോണിൽ മാത്രം,
ചാറ്റിൽ മാത്രം,
വീട്ടിലല്ലാത്തപ്പോഴൊക്കെ ,

ആവശ്യപ്പെടുമ്പോൾ മാത്രം
എന്നിങ്ങനെ
രസകരമായ യോഗ്യതകളുള്ള
ഉദ്യോഗ(പ്രണയാ)ർഥികളെ തിരയുന്നു .

ട്വന്റി ഫോര് ബൈ സെവെൻ  സപ്പോർട്ട്  ശീലിച്ചു പോയ
ഫുൾ ടൈം പ്രണയിക്ക്
പാകമായ തസ്തികകൾ  ഇല്ലാത്തതിനാൽ
ഫ്രീലാൻസിംഗ്  യോഗ്യമെന്ന്
ജോബ്‌ പോർട്ടൽ നിർദ്ദേശം .

19 comments:

  1. ചില യോഗ്യതകൾ
    അയോഗ്യതകളായി മാറുന്നു

    ReplyDelete
  2. ഇങ്ങനെയും പരസ്യങ്ങൾ വന്നേക്കാം. ആരറിഞ്ഞു

    ReplyDelete
    Replies
    1. അതെ അതെ ആരറിഞ്ഞു..എന്നാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാണല്ലോ

      Delete
  3. രണ്ട്‌ മൂന്ന് മാസം മുൻപായിരുന്നെങ്കിൽ!!!!

    ReplyDelete
  4. എനിക്ക് പ്രണയിക്കണ്ട .

    ReplyDelete
    Replies
    1. പ്രണയം ഒരു തീരുമാനം ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു

      Delete
  5. ഹ ഹ കൊള്ളാട്ടോ

    ReplyDelete
  6. ഇങ്ങിനെ പല പാർട്ട് ടൈം എടുത്താൽ ഫുൾ ടൈം കാരനും ജോലിയായി. എല്ലാം രസം ആവുമ്പോൾ ''രസകരമായ യോഗ്യതകൾ" എന്ന് വേണ്ടിയിരുന്നില്ല.

    ReplyDelete
  7. Thaangal Nattu Nanachu Valarthiya Manohara Vrishangal Thaangal thanne Vettti Murichu kalayukayaano???????

    ReplyDelete
    Replies
    1. എന്ത് പറ്റി ബാലു മാഷെ ..എഴുത്തിന്റെ രീതി മാറിയത് കൊണ്ടാണോ ?

      Delete
  8. This comment has been removed by the author.

    ReplyDelete
  9. ഫുൾ ടൈം പ്രണയിക്ക്, പാകമായ തസ്തികകൾ ഇല്ലാത്തതിനാൽ...
    So, I won't meet d eligibility criteria :P

    ReplyDelete