പാർട്ട് ടൈം,
രാത്രി 11 നു ശേഷം മാത്രം ,
വാരാന്ത്യങ്ങളിൽ മാത്രം,
യാത്രകളിൽ മാത്രം,
ഫോണിൽ മാത്രം,
ചാറ്റിൽ മാത്രം,
വീട്ടിലല്ലാത്തപ്പോഴൊക്കെ ,
ആവശ്യപ്പെടുമ്പോൾ മാത്രം
എന്നിങ്ങനെ
രസകരമായ യോഗ്യതകളുള്ള
ഉദ്യോഗ(പ്രണയാ)ർഥികളെ തിരയുന്നു .
ട്വന്റി ഫോര്‍ ബൈ സെവെൻ സപ്പോർട്ട് ശീലിച്ചു പോയ
ഫുൾ ടൈം പ്രണയിക്ക്
പാകമായ തസ്തികകൾ ഇല്ലാത്തതിനാൽ
ഫ്രീലാൻസിംഗ് യോഗ്യമെന്ന്
ജോബ് പോർട്ടൽ നിർദ്ദേശം .
രാത്രി 11 നു ശേഷം മാത്രം ,
വാരാന്ത്യങ്ങളിൽ മാത്രം,
യാത്രകളിൽ മാത്രം,
ഫോണിൽ മാത്രം,
ചാറ്റിൽ മാത്രം,
വീട്ടിലല്ലാത്തപ്പോഴൊക്കെ ,
ആവശ്യപ്പെടുമ്പോൾ മാത്രം
എന്നിങ്ങനെ
രസകരമായ യോഗ്യതകളുള്ള
ഉദ്യോഗ(പ്രണയാ)ർഥികളെ തിരയുന്നു .
ട്വന്റി ഫോര്‍ ബൈ സെവെൻ സപ്പോർട്ട് ശീലിച്ചു പോയ
ഫുൾ ടൈം പ്രണയിക്ക്
പാകമായ തസ്തികകൾ ഇല്ലാത്തതിനാൽ
ഫ്രീലാൻസിംഗ് യോഗ്യമെന്ന്
ജോബ് പോർട്ടൽ നിർദ്ദേശം .
ചില യോഗ്യതകൾ
ReplyDeleteഅയോഗ്യതകളായി മാറുന്നു
ഇങ്ങനെയും പരസ്യങ്ങൾ വന്നേക്കാം. ആരറിഞ്ഞു
ReplyDeleteഅതെ അതെ ആരറിഞ്ഞു..എന്നാലും വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാണല്ലോ
Deleteരണ്ട് മൂന്ന് മാസം മുൻപായിരുന്നെങ്കിൽ!!!!
ReplyDeleteശെടാ പരസ്യം അല്പം വൈകിപ്പോയെന്ന് :)
Deleteസുധീ ഹ ഹ
Deleteഎനിക്ക് പ്രണയിക്കണ്ട .
ReplyDeleteപ്രണയം ഒരു തീരുമാനം ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു
Deleteഹ ഹ കൊള്ളാട്ടോ
ReplyDeleteആഹാ..
Deleteആശയം ഇഷ്ടായി
ReplyDeleteഉം കവിത സുഖമായില്ല :)
Deleteഇങ്ങിനെ പല പാർട്ട് ടൈം എടുത്താൽ ഫുൾ ടൈം കാരനും ജോലിയായി. എല്ലാം രസം ആവുമ്പോൾ ''രസകരമായ യോഗ്യതകൾ" എന്ന് വേണ്ടിയിരുന്നില്ല.
ReplyDeleteശ്രദ്ധിക്കാം.
DeleteThaangal Nattu Nanachu Valarthiya Manohara Vrishangal Thaangal thanne Vettti Murichu kalayukayaano???????
ReplyDeleteഎന്ത് പറ്റി ബാലു മാഷെ ..എഴുത്തിന്റെ രീതി മാറിയത് കൊണ്ടാണോ ?
DeleteThis comment has been removed by the author.
ReplyDeleteഫുൾ ടൈം പ്രണയിക്ക്, പാകമായ തസ്തികകൾ ഇല്ലാത്തതിനാൽ...
ReplyDeleteSo, I won't meet d eligibility criteria :P
:) I too...
Delete