Thursday, October 13, 2022

 പുസ്തകത്തിന്റെ ഇരുപത്തിമൂന്നാം പേജിൽ വെച്ചാണവർ കണ്ടുമുട്ടിയത്,

രണ്ടു ചെമ്പകപ്പൂക്കളും ,

ഒരു കമ്മൽ പൂവും,

ബഷീർ പറഞ്ഞത് പോലെ 

അതവളുടെ ഹൃദയമായിരുന്നോ എന്തോ ?

No comments:

Post a Comment