Thursday, October 13, 2022

പെയ്തു പെയ്തു

പെയ്തു പെയ്തു നിറയുന്ന മഴ,

കടലിൽ മഴ പെയ്യുന്നതു കാണാൻ എന്ത് ഭംഗി ആയിരിക്കും,

ദൂരെ മഴ മേഘങ്ങൾ വന്നു കടലിനെ തൊടുന്നുണ്ടാവും,

ഒരു കപ്പൽ തീരം തേടുന്നുണ്ടാവും. 

No comments:

Post a Comment