നീ ചിരിക്കുമ്പോൾ കണ്ണുകളിൽ വിരിയുന്ന നക്ഷത്രങ്ങളെ കാണാനും,
മുടിയിഴകളിൽ ഒന്ന് തൊടാനും ,
കൊതിച്ചൊരു ഈറൻ കാറ്റ്
ജനലരികിൽ ചിണുങ്ങി നിൽപ്പുണ്ട് ..
No comments:
Post a Comment