വിരസമായ ഉച്ച നേരം. ഓർമ്മകളെ മേഘങ്ങൾക്കൊപ്പം അലയാൻ വിട്ടിട്ട്, ഞാൻ ഈ ചെമ്പകത്തണലിൽ ഇരിക്കുന്നു...എവിടെ നിന്നെന്നോ മടിയിലേക്കു വന്നു വീണ നനുത്തൊരു തൂവൽ, എന്നെ പൊതിയുന്ന കാറ്റ് , അരികെ ചുറ്റി തിരിയുന്ന പൂമ്പാറ്റകൾ, ഈ മഞ്ഞ വെയിൽ പുതപ്പു ...ആഴങ്ങൾ കാട്ടി കൊതിപ്പിക്കുന്ന നിന്റെ കണ്ണുകൾ...
No comments:
Post a Comment