സ്നേഹത്തെക്കുറിച്ചും
കാത്തിരിപ്പിനെക്കുറിച്ചും പറയുമ്പോളെല്ലാം
ആറ്റിനപ്പുറത്തെ
അത്തിമരത്തെ കുറിച്ച്
നീ പറയുന്നു ,
അവിടെ സുരക്ഷിതമായിരിക്കുന്ന
നിന്റെ ഹൃദയത്തെ കുറിച്ചും ...
No comments:
Post a Comment